ഇവന്‍ സംയുക്ത കുഞ്ഞാണ്, അതേ ഛായ, ഇരുന്നെണീക്കും പോലെയാണ് കുട്ടികള്‍ വളരുന്നത്;ദക്ഷ് ധാര്‍മ്മിക്കിനെ കണ്ട സന്തോഷത്തെക്കുറിച്ച് ലാല്‍ ജോസ്!!

പൊതുചടങ്ങുകളിലും മറ്റുമായി താരദമ്പതികൾക്കൊപ്പം മകനു എത്താറുണ്ട്. ഇവന്‍ സംയുക്ത കുഞ്ഞാണ്, അതേ ഛായ, ഇരുന്നെണീക്കും പോലെയാണ് കുട്ടികള്‍ വളരുന്നത്. 3 വര്‍ഷമായി ഇവനെ കണ്ടിട്ട്, ഇപ്പോള്‍ അവന്‍ 8ാം ക്ലാസിലായി. ദക്ഷിനായി സമ്മാനവും കരുതിയാണ് ലാല്‍ ജോസ് എത്തിയത്. കുറച്ച് പുസ്തകളങ്ങായിരുന്നു ആദ്യം നല്‍കിയത്. പിന്നീട് നെറ്റിയിലൊരുമ്മയും നല്‍കുകയായിരുന്നു. 3 വര്‍ഷത്തിന് ശേഷം ദക്ഷിനെ കണ്ടതിനെക്കുറിച്ചും, ബിജു മേനോനൊപ്പം സിനിമ ചെയ്തതിനെക്കുറിച്ചും, സംയുക്തയെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ലാല്‍ ജോസ്. ഇവരുടെ മകനായ ദക്ഷ് ധാര്‍മ്മിക്കിനെ കണ്ട സന്തോഷത്തെക്കുറിച്ച് ലാല്‍ ജോസ് വാചാലനായിരുന്നു.
https://www.facebook.com/Malayalivartha


























