Widgets Magazine
07
Jul / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നാണ് ഫലം വന്നത്... വീട്ടില്‍ തന്നെ തുടര്‍ന്ന് ചികില്‍സ നടത്താനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്... ശക്തമായ പ്രതിരോധ ശേഷിയുള്ളതിനാല്‍ ആശങ്കയില്ല... എത്രയും പെട്ടെന്ന് രോഗം ഭേദമാകുമെന്നാണ് കരുതുന്നത്... ആരില്‍ നിന്നാണ് രോഗം ബാധിച്ചത് എന്ന കാര്യം അറിയാം! പ്രശസ്ത നടിയും പാര്‍ലമെന്റ് അംഗവുമായ സുമലതയ്ക്ക് കൊറോണ സ്ഥിരീകരിച്ചു


സിനിമയിൽ നിന്നും മറഞ്ഞത് മോഡലിങ്ങിൽ സജീവമാകാൻ... താരത്തിന്റെ ഫോട്ടോഷൂട്ട് കണ്ട് അമ്പരന്ന് ആരാധകർ! ആ പ്ലസ്ടു കാരി സുന്ദരി തന്നെയാണോ ഇത്... ചിത്രങ്ങൾ വൈറൽ


നാലുമാസമായി വാടകവീട്ടിൽ! കുറച്ച് ദിവസങ്ങളായി പുറത്തേക്കൊന്നും കാണാതിരുന്നതോടെ നാട്ടുകാരുടെ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ഭാര്യ കട്ടിലില്‍ മരിച്ചു കിടക്കുന്നു... ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ; ആലപ്പുഴ ചെന്നിത്തലയില്‍ ദമ്ബതികളെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നിൽ...


വിവാഹ ജീവിതത്തിന് മുൻപേ സിനിമയിൽ എത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് വിവാഹ ശേഷം! ഭർത്താവിനെ പോലെ ഒരാളില്ലായിരുന്നു എങ്കിൽ താൻ അഭിനയ ജീവിതത്തിന് പകരം മറ്റൊരു ജോലിക്ക് പോകേണ്ടി വന്നേനെ... തന്റെ ജീവിതത്തിൽ സംഭവിച്ചത്


സ്വപ്നയുടെ തിരുവനന്തപുരത്തുള്ള അമ്പലമുക്ക് ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് ഒന്നര മണിക്കൂറിലധികം! മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല... ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

കഴിഞ്ഞ പതിനൊന്നു വര്‍ഷം സോണിയ എവിടെയായിരുന്നു? ഐഡിയ സ്റ്റാർസിംഗറിൽ ഒന്നാം സ്ഥാനം നേടി സംഗീത ലോകത്തിന്റെ അഭിനന്ദനങ്ങള്‍ വാരിക്കൂട്ടിയ യുവഗായികയ്ക്ക് സംഭവിച്ചത്...

11 NOVEMBER 2019 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നാണ് ഫലം വന്നത്... വീട്ടില്‍ തന്നെ തുടര്‍ന്ന് ചികില്‍സ നടത്താനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്... ശക്തമായ പ്രതിരോധ ശേഷിയുള്ളതിനാല്‍ ആശങ്കയില്ല... എത്രയും പെട്ടെന്ന് രോഗം ഭേദമാകുമെന്നാണ് കരുതുന്നത്... ആരില്‍ നിന്നാണ് രോഗം ബാധിച്ചത് എന്ന കാര്യം അറിയാം! പ്രശസ്ത നടിയും പാര്‍ലമെന്റ് അംഗവുമായ സുമലതയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

സിനിമയിൽ നിന്നും മറഞ്ഞത് മോഡലിങ്ങിൽ സജീവമാകാൻ... താരത്തിന്റെ ഫോട്ടോഷൂട്ട് കണ്ട് അമ്പരന്ന് ആരാധകർ! ആ പ്ലസ്ടു കാരി സുന്ദരി തന്നെയാണോ ഇത്... ചിത്രങ്ങൾ വൈറൽ

വിവാഹ ജീവിതത്തിന് മുൻപേ സിനിമയിൽ എത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് വിവാഹ ശേഷം! ഭർത്താവിനെ പോലെ ഒരാളില്ലായിരുന്നു എങ്കിൽ താൻ അഭിനയ ജീവിതത്തിന് പകരം മറ്റൊരു ജോലിക്ക് പോകേണ്ടി വന്നേനെ... തന്റെ ജീവിതത്തിൽ സംഭവിച്ചത്

ഡബ്ല്യൂസിസിയുടെ നേതൃനിരയിലുള്ള സംവിധായിക ഒരുക്കിയ ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിനു പ്രതിഫലം നല്‍കിയില്ല! ഗീതു മോഹന്‍ദാസെന്ന് സോഷ്യൽമീഡിയ; പോര് മുറുകുന്നു... സ്റ്റെഫിയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മിയും

ആ സിനിമയാണ് എനിക്ക് നിന്നെ തന്നത്... എന്റെ റോമിയോ… നമ്മള്‍ കണ്ടതും അടുത്തതും..എല്ലാം മായാജാലം പോലെയായിരുന്നു… ഒരുമിച്ചുള്ള ഒന്‍പതാം വര്‍ഷത്തിൽ തുറന്ന് പറഞ്ഞു ഭാവന

പ്രേക്ഷകരുടെ മനം കവർന്ന സംഗീത റിയാലിറ്റി ഷോയായ സ്റ്റാര്‍ സിങ്ങര്‍ 2008 ല്‍ ഒന്നാം സ്ഥാനം നേടി സംഗീത ലോകത്തിന്റെ അഭിനന്ദനങ്ങള്‍ വാരിക്കൂട്ടിയ യുവഗായികയായിരുന്നു സോണിയ. അന്ന് വിജയി സ്ഥാനത്ത് മിന്നിയ ഗായികയെ പിന്നെ പൊതുവേദിയിലൊന്നും പ്രത്യക്ഷ്യപ്പെട്ട് കണ്ടില്ലായിരുന്നു.ഇപ്പോഴിതാ കഴിഞ്ഞ പതിനൊന്നു വര്‍ഷം സോണിയ എവിടെയായിരുന്നുവെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവക്കുകയാണ്. അതിനൊപ്പം പഠനകാലത്തെ ചില ദുരിത അനുഭവങ്ങളും സോണിയ തുറന്നു പറഞ്ഞു. സ്വാതി തിരുന്നാള്‍ മ്യൂസിക് കോളജിലെ പഠന കാലത്ത് ഉണ്ടായ ഒരു അനുഭവം സോണിയ പങ്കുവച്ചു 'സ്വാതി തിരുന്നാള്‍ മ്യൂസിക് കോളജില്‍ പഠിക്കണം എന്നു വലിയ ആഗ്രഹമായിരുന്നു. എന്റെ ചേച്ചിയും അവിടെയാണ് പഠിച്ചത്. അങ്ങനെ അവിടെ ചേര്‍ന്നു. രണ്ടാം വര്‍ഷം പഠിക്കുമ്ബോഴാണ് സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുത്തത്. അധ്യാപകരും പ്രിന്‍സിപ്പലുമൊക്കെ വലിയ സപ്പോര്‍ട്ടായിരുന്നു. അങ്ങനെയാണ് റീ അഡ്മിഷന് ശ്രമിച്ചത്. ലതിക ടീച്ചര്‍ വലിയ സപ്പോര്‍ട്ട് നല്‍കി.

പക്ഷേ, ഞാന്‍ ചെല്ലുമ്ബോള്‍ പ്രിന്‍സിപ്പല്‍ മാറി പുതിയ ഒരാള്‍ വന്നിരുന്നു. അവര്‍ വളരെ മോശമായാണ് പെരുമാറിയത്. 'അങ്ങോട്ട് മാറി നില്‍ക്ക് കൊച്ചേ…' എന്നൊക്കെ പറഞ്ഞ് കുറേ ഇന്‍സള്‍ട്ട് ചെയ്തു. കുറേ ഇട്ട് ഓടിച്ചു. അത് കണ്ടപ്പോള്‍ ലതിക ടീച്ചറിനും സങ്കടമായി. ടീച്ചര്‍ പറഞ്ഞിട്ടാണ് മദ്രാസ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ എം.എ കഴിഞ്ഞു.' സോണിയ പറഞ്ഞു സ്റ്റാര്‍ സിങ്ങര്‍ കഴിഞ്ഞു നിരവധി അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതൊന്നും ഉണ്ടായില്ല. തമിഴില്‍ രണ്ടു മൂന്നു പാട്ടുകള്‍ പാടി. വിജയ് സേതുപതിയുടെ ഒരു സിനിമയില്‍ പാടിയെങ്കിലും പടം ഇതുവരെ റിലീസാകാതിരുന്നത് കൊണ്ട് ഗുണം ഉണ്ടായില്ല. 'കൊച്ചടയാനി'ല്‍ റഹ്മാന്‍ സാറിനു വേണ്ടിയും 'ഷമിതാബി'ല്‍ രാജ സാറിനു വേണ്ടിയും കോറസ് പാടിയത് ഒഴിച്ചാല്‍ സിനിമയില്‍ നല്ല അവസരങ്ങള്‍ ഒന്നും സോണിയയ്ക്ക് ലഭിച്ചില്ല. ആലപ്പുഴ സ്വദേശിയായ സോണിയയുടെ അമ്മ കൃഷ്ണവേണിയും അമ്മയുടെ അച്ഛന്‍ ഗണപതി ആചാരിയും പാടും. ചേച്ചി ധന്യ സംഗീത അധ്യാപികയാണ്. അച്ഛന്‍ ശശിധരന്‍. ഞാന്‍ കരിയറില്‍ വിജയിക്കണം എന്ന് എന്നെക്കാള്‍ ആഗ്രഹിക്കുന്നതും അതിനു വേണ്ടി ശ്രമിക്കുന്നതും പൂര്‍ണ്ണ പിന്തുണയോടെ നില്‍ക്കുന്നതും മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഭര്‍ത്താവ് ആമോദാണെന്നും സോണിയ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്ത് ഏറ്റവും കുറവ് കോവിഡ് രോഗികള്‍ ഇന്ത്യയിൽ; ജനസംഖ്യാടിസ്ഥാനത്തിലെ കണക്ക് പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന  (8 minutes ago)

ഏത് കാലവസ്ഥയിലും രാപ്പകല്‍ വ്യത്യാസമില്ലാതെ നിരീക്ഷണം നടത്താനും യുദ്ധം ചെയ്യാനും തയ്യാറായി ഇന്ത്യന്‍ വ്യോമസേന ; രാത്രി കാല നിരീക്ഷണ പറക്കലിനായി ലഡാക്കിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ യുദ്ധ വിമാനങ്ങള  (21 minutes ago)

നിശാ പാര്‍ട്ടിയിലൂടെ വിവാദമായി തണ്ണിക്കോട് ഗ്രൂപ്പിന് ക്വാറി ലൈസന്‍സ് നല്‍കിട്ടില്ലെന്ന് പഞ്ചായത്ത്; അപ്പോള്‍ മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്ത് അനധികൃത ക്വാറിയോ? കള്ളകടത്തുകാരനും ക്വാറി മുതലളിക്കും ഒപ  (51 minutes ago)

വീണ്ടും കോവിഡ് മരണം; കൊല്ലത്ത് കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിനാണ് രോഗം സ്ഥിരീകരിച്ചു  (54 minutes ago)

കോടികൾ വിലമതിക്കുന്ന സ്വർണക്കടത്ത്; സ്വപ്ന സുരേഷ് സ്വർണം കടത്തിയത് പത്ത് തവണ, യുഎഇ കോൺസുലേറ്റിലെ ചില ഉന്നതരുടെ പങ്കാളിത്തവും കസ്റ്റംസ് പരിശോധിക്കുന്നു  (54 minutes ago)

ഐടി സെക്രട്ടറി സ്ഥാനവുംപോയി ; എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി; നടപടി മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ; ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ മിർ മു  (1 hour ago)

അന്നത്തെ ആ വാക്കുകൾ പിണറായി പാലിച്ചേ മതിയാകൂ; വൈകാതെ ആ സത്യവും പുറത്ത് വരും; ആരോപണവുമായി ബി ഗോപാലകൃഷ്ണന്‍  (1 hour ago)

കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർക്ക് കൊവിഡ്; തിരുവനന്തപുരത്ത് ആര്യനാട് ഡിപ്പോയിലെ ബസുകൾ തിരിച്ചുവിളിച്ചു  (1 hour ago)

മാസ്‌ക് മതവിശ്വാസത്തിനെതിരെന്ന് വൈദികന്‍; പോലീസിനോട് തട്ടിക്കയറിയ ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയ; ഇയാളെ വല്ല ഭ്രന്താശുപത്രിയിലും പ്രവേശിപ്പിക്കണം  (1 hour ago)

ദിവസങ്ങളുടെ മാത്രം ഇടവേളയിൽ മൂന്ന് വീട്ടമ്മമാരെ കാണാതായി; പോലീസ് അന്വേഷണത്തിൽ രണ്ടുപ്പേരെ പൊക്കി; പുറത്ത് വന്നത് നടുക്കുന്ന വിവരം ; 4 മക്കളുള്ള വീട്ടമ്മ ഞെട്ടിച്ചു  (2 hours ago)

പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും ഒരേ തൂവല്‍ പക്ഷികള്‍ ആയി മാറുന്ന ഈ ഫൈനല്‍ ട്വിസ്റ്റ്‌ ഒരുമാതിരി ആര്‍ക്കും ഊഹിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം; വിമര്‍ശിച്ച്‌ ചലച്ചിത്ര സംവിധായകന്‍ മിഥുന്‍ മാനുവല്‍  (2 hours ago)

കന്യസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി; ബിഷപ്പ് ഫ്രങ്കോ മുളയ്ക്കല്‍ വിചരണ നേരിടണെന്ന് കോടതി  (2 hours ago)

കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുന്നു; കര്‍ണാടകയില്‍ കോവിഡ് സമൂഹ വ്യാപനം  (2 hours ago)

ഇന്നാണ് ഫലം വന്നത്... വീട്ടില്‍ തന്നെ തുടര്‍ന്ന് ചികില്‍സ നടത്താനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്... ശക്തമായ പ്രതിരോധ ശേഷിയുള്ളതിനാല്‍ ആശങ്കയില്ല... എത്രയും പെട്ടെന്ന് രോഗം ഭേദമാകുമെന്നാണ് കരുതുന്നത്... ആര  (2 hours ago)

ആരോഗ്യപ്രവര്‍ത്തകനായി ചമഞ്ഞെത്തിയത് യുവതിയെ നോട്ടമിട്ട ശേഷം! പത്തനംതിട്ട ക്വാറന്റീന്‍ സെന്ററില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; തന്ത്രപരമായി പോലീസ് പൊക്കിയത് ഇങ്ങനെ...  (2 hours ago)

Malayali Vartha Recommends