രണ്ടാം വിവാഹത്തിന് ശേഷം ആരാധകരെ ഞെട്ടിച്ച് കിടിലൻ ലുക്കിൽ ശ്രിന്ദ അര്ഹാന്!! ഏറ്റെടുത്ത് സോഷ്യൽമീഡിയ...
സിനിമകള്‍ക്ക് പുറമെ മോഡലിംഗ് രംഗത്തും സജീവമാണ് നടി ശ്രിന്ദ അര്ഹാന്. അടുത്തിടെയായിരുന്നു യുവ സംവിധായകന് സിജു എസ് ബാവയുമായുളള നടിയുടെ രണ്ടാം വിവാഹം നടന്നത്. മകന് വേണ്ടിയാണ് ഇനിയുളള തന്റെ ജീവിതമാണ് ഇതെന്നും ശ്രിന്ദ പറഞ്ഞിരുന്നു. ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവുമെല്ലാം സിനിമകള്‍ ചെയ്തിരുന്നു. 1983, കുഞ്ഞിരാമായണം തുടങ്ങിയ സിനിമകളിലെ ശ്രിന്ദയുടെ ഡയലോഗുകള്‍ പ്രേക്ഷക മനസുകളില്‍ നിന്നും ഇന്നും മായാതെ നില്ക്കുന്നവയാണ്. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ എല്ലാം നിറഞ്ഞ സാന്നിദ്ധ്യമാണ് നടി. ഇപ്പോഴിതാ തന്റയെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരം.
https://www.facebook.com/Malayalivartha