Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പേര്‍ളിയ്ക്ക് പകരം റിമി ടോമി; സാബുമോന് പകരം നിരഞ്ജന്‍ എബ്രഹാം!! ബിഗ് ബോസ് 2 കിടുക്കും; പേര്‍ളി മാണിയ്ക്കും സാബുവിനും പകരം വയ്ക്കുവാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്ന വ്യക്തിത്വങ്ങള്‍ ആരൊക്കെ? ഉത്തരവുമായി ആരാധകർ; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

12 NOVEMBER 2019 09:50 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസണ്‍ 1 ലെ നിങ്ങളുടെ പേര്‍ളി മാണിയ്ക്കും സാബുവിനും പകരം വയ്ക്കുവാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്ന വ്യക്തിത്വങ്ങള്‍ ആരൊക്കെ? എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്. പിന്നാലെ ഉത്തരം പറഞ്ഞ് ആരാധകരുമെത്തി. പേര്‍ളിയ്ക്ക് പകരം റിമി ടോമി മതിയെന്നാണ് കൂടുതല്‍ പേരുടെയും ഉത്തരം. അതിനൊപ്പം മറ്റ് പലരുടെയും പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. സാബുമോന് പകരം ആരാണെന്നുള്ള ചോദ്യത്തിന് കൂടുതല്‍ പേരും നടന്‍ നിരഞ്ജന്‍ എബ്രഹാമിന്റെ പേരാണ് കമന്റിലിട്ടിരിക്കുന്നത്. അതുപോലെ അടുത്ത കാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ചിലരുടെ പേരും ഉന്നയിക്കുന്നുണ്ട്. അതേ സമയം ബിഗ് ബോസ് രണ്ടാം ഭാഗം ഉടന്‍ ആരംഭിക്കുമോ എന്ന ചോദ്യം കൂടുതലായും ആരാധകര്‍ ചോദിച്ച്‌ കൊണ്ടേ ഇരിക്കുകയാണ്. കഴിഞ്ഞ തവണത്തെതിനെക്കാളും ചില നിര്‍ദ്ദേശങ്ങള്‍ കൂടിയും ഇത്തവണ വന്ന് കൊണ്ടേ ഇരിക്കുകയാണ്. മറ്റ് ഭാഷകളില്‍ തരംഗമായത് പോലെ തന്നെ ബിഗ് ബോസ് കഴിഞ്ഞ വര്‍ഷം കേരളത്തിലും വലിയ തരംഗമാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ ഒരു വര്‍ഷത്തിനിപ്പുറം ബിഗ് ബോസിന് രണ്ടാം ഭാഗം എത്തുകയാണ്. രണ്ടാം പതിപ്പിലും മോഹന്‍ലാല്‍ തന്നെയായിരിക്കും ബിഗ് ബോസ് അവതാരകനായി എത്തുന്നത്. ചെന്നൈയില്‍ നിന്നുമാണ് ഇത്തവണ ഷോ നടത്തുന്നത്. ഇതിനൊപ്പം മത്സരാര്‍ഥികള്‍ ആരൊക്കെ ആവണമെന്ന ചോദ്യവും അണിയറ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ കൂടുതലും ഉയര്‍ന്ന് കേട്ടത് ടിക് ടോക് താരങ്ങളുടെ പേര് ആയിരുന്നു. സമാനമായ ചോദ്യം വീണ്ടും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈനയിലേക്ക് യു ടേൺ എടുത്തതെന്തിന്?  (5 minutes ago)

താടി എടുക്കാതെ സിനിമകളില്‍ അഭിനയിക്കുന്നതിന്റെ കാരണം പറഞ്ഞ് ഹരിശ്രീ അശോകന്‍  (24 minutes ago)

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി മരിച്ചു  (36 minutes ago)

കയ്യേറ്റ ശ്രമത്തിനിടെ ശശി തരൂരിന്റെ ഗൺമാന് പരുക്കേറ്റു; സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി; പ്രതികളെ പിടികൂടി പോലീസ്  (37 minutes ago)

പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റൽ മാർഗങ്ങളിലൂടെ എഡിറ്റ് ചെയ്ത ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നൽകി കോൺഗ്രസ്  (43 minutes ago)

IRAN കായികതാരങ്ങളെ പോലും വെറുതെ വിടാതെ വധശിക്ഷ;  (1 hour ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച  (1 hour ago)

ഗംഭീര വരവേല്‍പ്പാണ് വാഴ 2 ന് ലഭിക്കുന്നത്; ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍  (1 hour ago)

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (2 hours ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (3 hours ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (3 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (3 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (3 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (4 hours ago)

Malayali Vartha Recommends