Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

ഇരുപത്തി നാലാം വയസില്‍ പെണ്‍കുട്ടിയെ ദത്തെടുത്ത് ആരാധകരെ ഞെട്ടിച്ചു; ഇപ്പോഴിതാ ആരാധകരുടെ കണ്ണുനയിച്ച് സുസ്മിതയുടെ മകള്‍ അലിസയുടെ പ്രബന്ധം...

12 NOVEMBER 2019 10:28 AM IST
മലയാളി വാര്‍ത്ത

ഇരുപത്തി നാലാം വയസില്‍ പെണ്‍കുട്ടിയെ ദത്തെടുത്ത് ഏവരെയും ഞെട്ടിച്ച ബോളിവുഡ് താരം സുസ്മിത സെന്‍. റെനീ എന്ന പെണ്‍കുട്ടിയെ ആണ് അന്ന് താരം ദത്ത് എടുത്തത്. പിന്നീട് 2010 ല്‍ മറ്റൊരു പെണ്‍കുട്ടിയെ കൂടി താരം ദത്തെടുത്തിരുന്നു. അലിസ എന്നാണ് ആ കുട്ടിയുടെ പേര്. ആരാധകര്‍ക്കായി ബോളിവുഡ് താരം സുസ്മിത സെന്‍ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ താരം തന്റെ മകള്‍ അലിസ എഴുതിയ ഒരു പ്രബന്ധമാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. മകളുടെ ഈ പ്രബന്ധം തന്നെ കണ്ണീരണിയിച്ചുവെന്നാണ് താരം കുറിച്ചത്.

ദത്തെടുക്കല്‍ എന്ന വിഷയത്തെ കുറിച്ചാണ് അലിസ പ്രബന്ധം തയ്യാറാക്കിയത്. 'അനാഥാലയത്തില്‍ നിന്നും ഒരു കുട്ടിയെ ദത്തെടുക്കണമെന്നാണ് എന്റെ അഭിപ്രായം. അങ്ങനെ നിങ്ങള്‍ ചെയ്യുമ്ബോള്‍ നിങ്ങളുടെ കുടുംബത്തിലേക്ക് സന്തോഷം വരിക മാത്രമല്ല ചെയ്യുന്നത്, ഒരു കുട്ടിക്ക് ജീവിക്കാനുള്ള അവകാശം കൂടിയാണ് ലഭിക്കുന്നത്. അനാഥരായ കുട്ടികള്‍ക്ക് സ്‌നേഹം ലഭിക്കാറില്ല. ദത്തെടുക്കുമ്ബോള്‍ നിങ്ങള്‍ അവര്‍ക്ക് സ്‌നേഹം നല്‍കുകയാണ് ചെയ്യുന്നത്. അവര്‍ക്ക് തീര്‍ച്ചയായും സ്‌നേഹം ലഭിക്കണം.

പ്രശസ്തിക്ക് വേണ്ടി അല്ലാതെ മനസ്സു നിറഞ്ഞ സ്‌നേഹം കൊണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത രണ്ടു പേരുണ്ട്. രണ്ടു പെണ്‍കുട്ടികളെ ദത്തെടുത്ത സുസ്മിത സെന്നും ഒരു പെണ്‍കുട്ടിയെ ദത്തെടുത്ത സണ്ണിലിയോണും. തീര്‍ച്ചയായും അവര്‍ ഇരുവരും ലോകത്തിന് മികച്ച മാതൃകകളാണ്. അവരെ നിങ്ങള്‍ പിന്തുണയ്ക്കണം. മനസ്സു നിറഞ്ഞ സ്‌നേഹം കൊണ്ടുമാത്രം കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രചോദനമാകട്ടെ' എന്നാണ് അലിസ പ്രബന്ധത്തില്‍ കുറിച്ചത്. ഈ വീഡിയോ ആണ് സുസ്മിത ആരാധകര്‍ക്കായി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (3 minutes ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (24 minutes ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (2 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (2 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (2 hours ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (2 hours ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (2 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (3 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (3 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (3 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (3 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (3 hours ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (4 hours ago)

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ചു...  (4 hours ago)

Malayali Vartha Recommends