കൊച്ചിയിലെ റിസോർട്ടിൽ മകനൊപ്പം അവധി ആഘോഷിച്ച് നടി നവ്യ നായർ
മകനൊപ്പം അവധി ആഘോഷിക്കുന്ന നവ്യയുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വെെറൽ. കൊച്ചിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നെടുത്ത ചിത്രങ്ങളാണ് നവ്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. കുടുംബ ജീവിതത്തിനിടെയിലും നൃത്തരംഗത്തും സജീവമാണ് താരം.
അടുത്തിടെ നടന്ന നടിയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അമ്മയ്ക്ക് സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം ഒരുക്കിയത് മകന് സായി കൃഷ്ണ തന്നെയായിരുന്നു. നടിയുടെ വര്‍ക്കൗട്ട് വീഡിയോകളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
https://www.facebook.com/Malayalivartha