Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


‌‌‌‌യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളിയും... മരണം 13 ആയി


ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്ന് ... വയനാട്ടിൽനിന്ന് എത്തിച്ച കുങ്കിയാനകളും ദൗത്യത്തിന്റെ ഭാ​ഗമാകും, ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു


പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!


കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...


വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...

പുതിയൊരു ചിത്രവുമായി ദിലീപിന്റെ അടുത്ത് പോകാന്‍ കഴിയുന്നില്ലെന്ന് ജോണി ആന്റണി

12 NOVEMBER 2019 08:55 PM IST
മലയാളി വാര്‍ത്ത

More Stories...

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!

ജനപ്രിയ നായകന്‍ ദിലീപിന്‍രെ സി.ഐ.ഡി മൂസ, കൊച്ചിരാജാവ്, ഇന്‍സ്‌പെക്ടര്‍ ഗരുഡ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ജോണി ആന്റണി. സംവിധായകനില്‍ നിന്ന് അഭിനേതാവിന്റെ വേഷത്തിലേയ്ക്ക് കൂടുമാറിയിരിക്കുകയാണ് താരമിപ്പോള്‍. ദിലീപിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ സി.ഐ.ഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ച് പ്രേക്ഷകരില്‍ പലരും ചോദിക്കാറുണ്ടെന്ന് ജോണി ആന്റണി പറയുന്നു.

' ദിലീപും ഞാനും സിനിമയിലെത്തുന്നത് സമകാലീനരായാണ്. ദിലീപ് വിഷ്ണു ലോകത്തില്‍ കമല്‍ സാറിന്റെ അസിസ്റ്റന്റായി വന്നു. ഞാന്‍ ചാഞ്ചാട്ടത്തിലൂടെയും. അന്നൊന്നും ദിലീപ് നടനാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. പിന്നീട് ദിലീപ് നായകനായ പടങ്ങളില്‍ ഞാന്‍ അസിസ്റ്റന്റും അസോസിയേറ്റുമൊക്കെയായി വര്‍ക്കു ചെയ്തു. നീ പടം ചെയ്യുന്നില്ലേ എന്ന് ചോദിച്ച് എനിക്ക് ഡേറ്റു തന്നയാളാണ് ദിലീപ്. തിരക്കഥയടക്കമുള്ള കാര്യങ്ങള്‍ റെഡിയായപ്പോള്‍ നിര്‍മാണവും ദിലീപ് ഏറ്റെടുത്തു.

അങ്ങനെയാണ് സി.ഐ.ഡി മൂസ സംഭവിച്ചത്. അതിനുള്ള നന്ദിയും സ്‌നേഹവും കടപ്പാടും എന്നും ദിലീപിനോടുണ്ട്. ഇപ്പോഴും സി.ഐ.ഡി മൂസ രണ്ടാമത്തെ ഭാഗം എടുക്കാം എന്ന് ദിലീപ് പറയാറുണ്ട്. അതുകൊണ്ട് പുതിയൊരു സിനിമയും കൊണ്ട് ദിലീപിന്റെ അടുത്ത് പോകാന്‍ പറ്റുന്നില്ല' ജോണി ആന്റണി ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലീഡ് ഉയർത്താനാകാതെ ചാമ്പ്യൻസ് ലീഗിൽ ആഴ്സണലിന് നിരാശ... 11 പോയിന്റുമായി ആഴ്സണൽ അഞ്ചാം സ്ഥാനത്തും, 10 പോയിന്റുള്ള ഡോർട്ട്മുണ്ട് ഏഴാം സ്ഥാനത്തും...  (7 minutes ago)

രണ്ട് ക്ലൂകൾ പുറത്ത് വന്നെങ്കിൽ... ഉണ്ണിത്താന്റെ മകന്റെ പോസ്റ്റിൽ ചെന്നിത്തല പ്രതിക്കൂട്ടിൽ, പിന്നാലെ അച്ഛന്റെ തിരുത്ത്; ഡയറിയിലെ രഹസ്യങ്ങൾ തുറക്കുമെന്ന് ഉണ്ണിത്താൻ, ഒടുവിൽ അനുനയനീക്കവുമായി കെപിസിസി  (14 minutes ago)

കണ്ടെയ്നർ ലോറിയുടെ അടിയിലേയ്ക്ക് തെറിച്ചുവീണ രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം...  (16 minutes ago)

ഗർഭപാത്രത്തിൽ കുഞ്ഞിന്റെ തലച്ചോറ് രൂപപ്പെടാൻ തുടങ്ങുന്നത് എപ്പോഴാണ്? ഗർഭസ്ഥ ശിശുവിന് ബുദ്ധിയുണ്ടോ ?  (16 minutes ago)

നവംബർ മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ഇന്ന് തുടങ്ങും...  (28 minutes ago)

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാൻ ശാസ്ത്രീയ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്...  (40 minutes ago)

രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയെന്ന ചരിത്രനേട്ടത്തിലേക്ക് വയനാട്.... സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ല പ്രഖ്യാപനം നവം.27ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തും  (51 minutes ago)

പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള  (1 hour ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... തെക്കന്‍ കേരളത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നു, അഞ്ച് ജില്ലകളിൽ യെല്ലോ അലർട  (1 hour ago)

‌‌‌‌യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളിയും... മരണം 13 ആയി  (1 hour ago)

ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്ന് ... വയനാട്ടിൽനിന്ന് എത്തിച്ച കുങ്കിയാനകളും ദൗത്യത്തിന്റെ ഭാ​ഗമാകും, ചിന്നക്കന  (1 hour ago)

ട്യൂഷനു പോകാത്തതിന് അമ്മ വഴക്കു പറഞ്ഞു:മുറിയിൽ തൂങ്ങി മരിച്ച് ശ്രീമയി..! അവസാന ഇൻസ്റ്റാ പോസ്റ്റ് വൈറൽ...!  (9 hours ago)

1.. 2.. 3 ഹോർമുസിൽ 3 കപ്പലുകൾ പിളർന്നു..! സൗദി ഹൂതികളുടെ തലവെട്ടുന്നു ഇറാൻ കളത്തിൽ, ഘോര യുദ്ധം  (9 hours ago)

ഉണ്ണിത്താനെ ചൊറിഞ്ഞ് ഷാഫി..! ഷാഫിക്കിട്ട് പൊട്ടിച്ച് ചാണ്ടി കൂടുതൽ പറയിപ്പിക്കരുത്..! എല്ലാത്തിനെയും പച്ചയ്ക്ക് വലിച്ച് കീറുന്നു  (9 hours ago)

Malayali Vartha Recommends