Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

സിനിമ ജോലി മാത്രമാണ്... അഭിനയം എന്ന ജോലി ഭംഗിയായി ചെയ്യുക, പ്രതിഫലം വാങ്ങി വീട്ടില്‍ പോകുക എന്നതിനുമപ്പുറം ഒന്നുമില്ല; ഒന്നുമറിയാത്ത ചിലർ എന്നെ അഹങ്കാരികളായി വിളിക്കുന്നു... മനസ് തുറന്ന് ലക്ഷ്മി പ്രിയ

13 NOVEMBER 2019 12:48 PM IST
മലയാളി വാര്‍ത്ത

സിനിമ ജോലി മാത്രമാണ്. അഭിനയം എന്ന ജോലി ഭംഗിയായി ചെയ്യുക, പ്രതിഫലം വാങ്ങി വീട്ടില്‍ പോകുക എന്നതിനുമപ്പുറം ഒന്നുമില്ലെന്ന് താരം പറയുന്നു. അതുകൊണ്ട് തന്നെ സ്റ്റാര്‍ഡം ഒന്നും ഒരുകാലത്തും തലയ്ക്കു പിടിച്ചിട്ടില്ലെന്നും ലക്ഷ്മി പങ്കുവച്ചു സാമൂഹിക വിഷയങ്ങളില്‍ തന്റേതായ നിലപാടുകള്‍ എന്നും തുറന്നു പറയുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് ലക്ഷ്മി പ്രിയ. അതിന്റെ പേരില്‍ നിരവധി വിമര്‍ശങ്ങള്‍ ലക്ഷ്മിയ്ക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അസഭ്യ വര്ഷം നടക്കുന്നതിന്റെ പേരില്‍ തന്റെ നിലപാടുകളില്‍ നിന്നും മാറേണ്ട ആവശ്യമില്ലെന്ന് ലക്ഷ്മി തുറന്നു പറയുന്നു. 'അമ്മയുടെ മീറ്റിങ് വലിയ പാഠങ്ങള്‍ ആണ്. ഒരു കാലത്ത് മികച്ച വേഷങ്ങളില്‍ കത്തി നിന്ന പലരും ഒന്നുമല്ലാത്തവരായി, വിസ്മരിക്കപെട്ടവരാകുന്നതും അമ്മയുടെ പെന്‍ഷന്‍ കൊണ്ടു മാത്രം ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നതും ഞാന്‍ കാണുന്നതാണ്. നാളെ അവരുടെ സ്ഥാനത്തു ഞാന്‍ ആവാം. അതുകൊണ്ട് എനിക്ക് അഹങ്കാരമില്ല. എന്നിട്ടും എന്നെ അറിയാത്ത, പരിചയമില്ലാത്ത ചിലര്‍ എന്നെ അഹങ്കാരി എന്ന് വിളിക്കുന്നു. അതെന്തിന് എന്ന് മനസ്സിലാകുന്നില്ല.' ജീവിതവും സിനിമയും എന്ത് പഠിപ്പിച്ചു എന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലെ ചോദ്യത്തിന് ഉത്തരമായി ലക്ഷ്മി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (17 minutes ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (30 minutes ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (40 minutes ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (49 minutes ago)

കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...  (57 minutes ago)

പടക്കശാല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി സുരേഷ് ഗോപി  (57 minutes ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം; സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം  (1 hour ago)

ഉമ്മ എവിടെ വാപ്പാ.... മസ്‌നീന്റെ ചോദ്യം പൊട്ടിക്കരഞ്ഞ് ആ വാപ്പ അവൾ എല്ലാം അറിഞ്ഞു  (2 hours ago)

സുരേഷേട്ടാ..ഒന്ന് വാ നെഞ്ചുപ്പൊട്ടി"അൽജോയുടെ പാപ്പ വിളിച്ചു..വാവ സുരേഷ് ഇറങ്ങും വീണ്ടും കൂട്ടത്തോടെ പാമ്പ്...!  (2 hours ago)

– വിവാദം കൊഴുക്കുന്നു  (2 hours ago)

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (4 hours ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (4 hours ago)

Divyanka-Sirohi ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  (4 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.. സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (4 hours ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends