അല്ലാഹുവിന്റെ അനുഗ്രഹം, ഞങ്ങള്‍ ഒരു പുതിയ ജീവിതത്തിനു തുടക്കം കുറിച്ചു; നാലര വര്‍ഷത്തെ പ്രണയത്തിനു ഒടുവില്‍ പ്രമുഖ താരങ്ങള്‍ വിവാഹിതരായി
അല്ലാഹുവിന്റെ അനുഗ്രഹം. ഞങ്ങള്‍ ഒരു പുതിയ ജീവിതത്തിനു തുടക്കം കുറിച്ചു. കഴിഞ്ഞ നാലര വര്‍ഷത്തെ പ്രണയത്തിനു ഒടുവില്‍ ഒന്നിക്കുന്ന തങ്ങള്‍ക്ക് ഇതുവരെയും തന്ന സപ്പോര്‍ട്ടും പ്രാര്‍ത്ഥനയും ഉണ്ടാകണം ' വിവാഹ ചിത്രത്തിനൊപ്പം താരങ്ങള്‍ കുറിച്ചു. പഗല് നിലാവ് എന്ന പരമ്ബരയിലൂടെ ശ്രദ്ധിക്കപ്പെട്ട നടന് സയദ് അന്‍വറും നടി സമീറ ഷെരീഫും കഴിഞ്ഞ ദിവസം പുതിയ ഒരു ജീവിതത്തിനു തുടക്കം കുറിച്ചത്. ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
https://www.facebook.com/Malayalivartha