Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌പോര്‍ട്‌സില്‍ നിന്നും പോണിലേക്ക്... താരം പോണ്‍ ഇന്‍ഡസ്ട്രിയില്‍ എത്തിയതിങ്ങനെ?

15 NOVEMBER 2019 10:16 PM IST
മലയാളി വാര്‍ത്ത

2002ല്‍ ഹോളണ്ടിന്റെ സ്‌പോര്‍ട്‌സ് വുമണ്‍ പട്ടം നേടിയ താരമായിരുന്നു ഡച്ചുകാരിയായ വെറോണ വാന്‍ലേയര്‍. എന്നാല്‍ താരം ഇന്ന് അറിയപ്പെടുന്നത് പോണ്‍ താരം എന്ന നിലയിലാണ്. ജീവിതത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളാണ് അവരെ പോണ്‍ ഇന്‍ഡസ്ട്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇന്ന് നീലച്ചിത്രമേഖലയില്‍ നിന്നും വിടപറയാന്‍ ഒരുങ്ങുകയാണ് താരം.സ്‌പോര്‍ട്‌സ് വുമണ്‍ പട്ടം നേടിയ താരം എട്ട് മെഡലുകളാണ് ആ വര്‍ഷം നേടിയെടുത്തത്.

ജിംനാസ്റ്റിക് മേഖലയില്‍ ജ്വലിച്ചുയര്‍ന്ന് നില്‍ക്കുന്ന സമയത്തായിരുന്നു ഡച്ച് താരത്തിന്റെ ജീവിതം മാറിമറിയുന്നത്. 2011ല്‍ ദമ്പതികളെ ബ്ലാക്‌മെയില്‍ ചെയ്ത കേസില്‍ 72 ദിവസം ജയിലിലായതോടെ താരത്തിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു. പുറത്തിറങ്ങിയ വെറോണയെ സ്വീകരിക്കാന്‍ കുടുംബം തയ്യാറായില്ല. അവര്‍ തിരിച്ചറിയാതിരിക്കാന്‍ വേണ്ടി വീടിന്റെ രൂപരേഖ തന്നെ ബന്ധുക്കള്‍ മാറ്റിക്കളഞ്ഞു.രണ്ടു വര്‍ഷത്തോളം വെറോണ സ്വന്തം കാറില്‍ തന്നെ കിടന്നുറങ്ങി. കാമുകനായിരുന്നു ഈ സമയത്തെല്ലാം അവരെ പിന്തുണച്ച് കൂടെനിന്നത്.

ജീവിതം കൈവിട്ടുപോകുന്ന അവസ്ഥയില്‍ പണത്തിന് വേണ്ടി പോണ്‍ മേഖലയിലേക്ക് തിരിയുകയായിരുന്നു വെറോണ.നിലവില്‍ ഒപ്പുവച്ച കരാറുകള്‍ അവസാനിക്കുമ്പോള്‍ പോണ്‍ മേഖലയില്‍ നിന്ന് പിന്‍മാറുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വെറോണ ഇപ്പോള്‍. ഇതൊരു ജോലിയായാണ് താന്‍ കണ്ടതെന്നും, തിരിഞ്ഞു നോക്കുമ്പോള്‍ ആനന്ദകരമായ എട്ടു വര്‍ഷങ്ങളാണ് കടന്നുപോയതെന്ന് തോന്നുന്നുവെന്നും 33കാരിയായ വെറോണ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (26 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (45 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (49 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (56 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (3 hours ago)

Malayali Vartha Recommends