Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഇന്ദ്രേട്ടാ ഐ മിസ് യൂ... കണ്ണ് നിറഞ്ഞ് സീതേച്ചി; ലൈവിൽ പ്രണയരംഗങ്ങളെ വെല്ലുന്ന നിമിഷങ്ങൾ: സ്വാസികയുടെ ലൈവ് കണ്ട് വീണ്ടും ആരാധകർ ഞെട്ടി

07 DECEMBER 2019 04:20 PM IST
മലയാളി വാര്‍ത്ത

ബിഗ് സ്‌ക്രീനിലൂടെയെത്തി മിനി സ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന നടിയാണ് സ്വാസിക. നാദിര്‍ഷ സംവിധാനം ചെയ്ത 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിലൂടെയാണ് സ്വാസിക ശ്രദ്ധേയയായത്. തുടര്‍ന്ന് സീരിയലില്‍ ശ്രദ്ധേയമായ പല റോളുകളിലൂടെയും സ്വാസിക ശ്രദ്ധേയയായി. പക്ഷെ സ്വാസിക പ്രേക്ഷകരുടെ ഹൃദയം കവർന്നത് സീത എന്ന പരമ്പരയിലെ സീത എന്ന കഥാപാത്രത്തിലൂടെയായിരുന്നു. ഇന്ദ്രേട്ടനായി എത്തിയ ഷാനവാസ് ഷാനു എന്ന നടനെയും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

സീതേന്ദ്രിയം എന്നാണ് ഇരുവരുടെയും ഒരുമിച്ചുള്ള നിമിഷങ്ങളെ ആരാധകർ വിളിച്ചത്.മാത്രമല്ല വിവാഹ നിമിഷങ്ങൾ മലയാള ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഇടം നേടുന്ന ഒന്നായിരുന്നു. ചാനൽ ലൈവിലൂടെയായിരുന്നു ഇരുവരുടെയും വിവാഹം പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. ലൈവ് കണ്ട പ്രേക്ഷകർ വരെ ഒരു നിമിഷത്തേക്ക് അന്ധാളിച്ചു നിന്നിട്ടുണ്ടാകും. ചാനലിലെ മറ്റു പരിപാടികളിൽ നിന്നുള്ള താരങ്ങൾ വരെ ഇരുവർക്കും ആശംസ നേരാൻ എത്തിയതും ഇത് യഥാർത്ഥത്തിലുള്ള വിവാഹമാണോ എന്ന് സംശയിക്കാൻ ഇടയായി. എന്തായാലും പരമ്പര അവസാനിച്ചു നാളുകൾ ആയെങ്കിലും ഇന്നും സീതയും ഇന്ദ്രനും ഉണ്ടാക്കിയ ആ തരംഗം ഇത് വരെയും അവസാനിച്ചിട്ടില്ല.

ഇപ്പോഴിതാ തന്റെ സുഹൃത്തും വെൽവിഷറുമായ ഷാനുവിന് ആശംസകളുമായി സ്വാസിക ഇട്ട വീഡിയോയാണ് ഇപ്പോൾ ഇരുവരുടെയും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. "ഹായ് ഇന്ദ്രേട്ട ഐ മിസ് യു സോ സോ മച്ച്. ലാസ്റ്റ് ബർത്ത് ഡേ നമ്മൾ ഒരുമിച്ചു ലൊക്കേഷനിൽ ആഘോഷിച്ചു. ഇപ്രാവശ്യത്തെ ബർത്ത്ഡേ നമ്മൾ രണ്ടുപേരും വേറെ വേറെ സ്ഥലത്താണ്. ബട്ട് ഇപ്പോഴും ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട്. ഇത് പോലുരു കോ ആക്ടറിനെ കിട്ടിയതിൽ. നമ്മൾ രണ്ടു പേരും കൂടി ഒരുപാട് ഒരുപാട് നല്ല മുഹൂർത്തങ്ങൾ ലൊക്കേഷനിൽ ആഘോഷിച്ചിട്ടുണ്ട്"

"എല്ലാത്തിനും ഇത്രയും കോ ഓപ്പെറേറ്റിവ് ആയിട്ട് എന്റെ എല്ലാ കുശുമ്പും കുന്നായ്മയും വഴക്കും എല്ലാം സഹിച്ച് എന്റെ കൂടെ നിന്നതിന് നന്ദി. ഷാനു ഐ റിയലി ലവ് യു. ആൻഡ് ഹാപ്പി ബിർത്ത ഡേ ഷാനു! ഒരുപാട് ഒരുപാട് സന്തോഷങ്ങളും ഐശ്വര്യവും ഉണ്ടാകട്ടെ, അത് ഫാമിലി ആണെങ്കിലും കരിയർ ആണെങ്കിലും നന്നായിരിക്കട്ടെ. എപ്പോഴും ഇതേ പോലെ നല്ലൊരു സുഹൃത്തായിട്ട് ലൈഫ് ലോങ്ങ് ഉണ്ടാവുക. താങ്ക് യു ആൻഡ് ഐ റിയലി മിസ് യു ഇന്ദ്രേട്ട " എന്നാണ് വീഡിയോയിലൂടെ സ്വാസിക പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (1 hour ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (1 hour ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (2 hours ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (2 hours ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (2 hours ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (2 hours ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (2 hours ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (2 hours ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (2 hours ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (2 hours ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (2 hours ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (2 hours ago)

പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...  (2 hours ago)

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (2 hours ago)

തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...  (3 hours ago)

Malayali Vartha Recommends