കല്യാണ വേഷത്തില്‍ അതി സുന്ദരിയായി നടി രമ്യനമ്പീശൻ, വരനെ തിരഞ്ഞ് സോഷ്യൽമീഡിയ; എപ്പോഴാണ് കല്യാണം, എവിടെ വെച്ചാണ് കല്യാണമെന്ന് ആകാംഷയോടെ ആരാധകര്‍; മറുപടിയുമായി താരം

കല്യാണ വേഷത്തില്‍ അതി സുന്ദരിയായാണ് രമ്യ ചിത്രത്തില്‍. താരത്തിന്റെ ചിത്രം ഏറ്റെടുത്ത ആരാധകര്‍ക്ക് അറിയേണ്ടത് കല്യാണമായോ എന്നാണ്. എപ്പോഴാണ്, എവിടെവെച്ചാണ് തുടങ്ങിയ ചോദ്യങ്ങളുമായി ആരാധകര്‍ എത്തുകയും ചെയ്തു.
ഒടുക്കം ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി നടി തന്നെ രംഗത്തെത്തി. കല്യാണമായിട്ടില്ലെന്നും തന്റെ പുതിയ ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോയാണെന്നുമായിരുന്നു രമ്യയുടെ മറുപടി. ചില നിലപാടുകള്‍ കാരണം നിരവധി അവസരങ്ങള്‍ നഷ്ടമായതായി നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത് വലിയ വാര്‍ത്തയായിരുന്നു. മലയാളികളുടെ പ്രിയനടിയും ഗായികയുമായ രമ്യാ നമ്ബീശന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
https://www.facebook.com/Malayalivartha


























