പുതുവര്‍ഷ സമ്മാനമായി ആരാധകര്‍ക്ക് നല്‍കിയ ചിത്രം കണ്ട് അമ്പരന്ന് സോഷ്യൽമീഡിയ... മേല്‍വസ്ത്രം ഇല്ലാതെ പത്മാലക്ഷ്മിയുടെ കിടിലൻ ലുക്ക് വൈറൽ

പ്രമുഖ അമേരിക്കന്‍ എഴുത്തുകാരിയും നടിയുമായ പത്മാലക്ഷ്മി പുതു വര്‍ഷ സമ്മാനമായി ആരാധകര്‍ക്ക് നല്‍കിയത് തന്റെ പുതിയ ചിത്രമാണ്. താരം പങ്കുവച്ച ടോപ് ലസ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പൂമാല കഴുത്തിലൂടെ ചുറ്റി ക്രീം പാവാടയണിഞ്ഞ് നില്‍ക്കുന്ന ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.'പുതുവര്‍ഷം, അതേ ഞാന്‍'എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വോഗ് ഇന്ത്യയുടെ ഫോട്ടോ ഷൂട്ടിലാണ് അതീവ ഗ്ലാമറസായി പത്മാലക്ഷ്മി എത്തിയത്. പ്രായം കൂടുന്തോറും സൗന്ദര്യം വര്‍ധിക്കുകയാണല്ലോ എന്നാണ് ആരാധകരുടെ കമന്റ്. പ്രമുഖ കുക്കറി ഷോ ആയ ടോപ് ഷെഫിന്റെ വിധികര്‍ത്താവാണ് ലക്ഷ്മി. പ്രമുഖ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയുടെ ഭാര്യയാണ് താരം.
https://www.facebook.com/Malayalivartha


























