ഹോട്ട് ലുക്കില്‍ ദിഷ പഠാനി...

മോഹിത് സൂരി സംവിധാനം ചെയ്യുന്ന റൊമാന്റിക് ആക്ഷന്‍ ചിത്രം മലംഗിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ അനില്‍ കപൂര്‍, ആദിത്യ റോയ് കപൂര്‍, ദിഷ പഠാനി, കുനാല്‍ ഖേമു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

https://www.facebook.com/Malayalivartha


























