Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ചില നേരം ഒരു ഹഗ് ആയിരം വാക്കുകളെക്കാളും വിലയുള്ളതാണ്... എന്റെ ജീവിതത്തിലെ എല്ലാ ദിവസവും പരിപൂര്‍ണ്ണമാണ് കാരണം അത് ആരംഭിക്കുന്നതും അവസാനിക്കുന്നതും നിന്നെ സ്നേഹിച്ചുകൊണ്ടാണ്... വിവാദങ്ങള്‍ക്ക് മറുപടി നല്‍കി ദര്‍ശനയും അനൂപും

10 JANUARY 2020 09:30 AM IST
മലയാളി വാര്‍ത്ത

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ടം താരമാണ് ദര്‍ശന ദാസ്. കറുത്തമുത്ത് എന്ന സീരിയലിലെ വില്ലത്തി കഥാപാത്രം ഗായത്രി ആയി താരം എത്തിയതോടെയാണ് പ്രേക്ഷകര്‍ക്ക് ഈ താരം പ്രിയപെട്ടവളാകുന്നത്. കറുത്തമുത്തിന് ശേഷം സുമംഗലി ഭവയില്‍ ഭര്‍ത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു സാദാ നാട്ടിന്‍പുറത്തുകാരി ആയിട്ടാണ് ദര്‍ശനയെ നമ്മള്‍ കണ്ടത്. എന്നാല്‍ പെട്ടെന്നാണ് താരം സുമംഗലീഭവ ഉപേക്ഷിച്ചത്. അതിനു കാരണം മറ്റൊന്നും അല്ല, താരത്തിന്റെ വിവാഹവും മുടങ്ങിയ പഠനം പൂര്‍ത്തീകരിക്കാനുമായിരുന്നു ആ പിന്മാറ്റം. സുമംഗലീഭവ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന അനൂപ് കൃഷ്ണനാണ് ദര്‍ശനയെ സ്വന്തമാക്കിയത്. വളരെ ലളിതമായി നടന്ന വിവാഹച്ചടങ്ങിലൂടെയാണ് ഇരുവരും വിവാഹിതരായത്.

ഇരുവരുടെയും വിവാഹത്തിന് ശേഷം ഒട്ടനവധി കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതൊന്നും തങ്ങളെ ബാധിക്കില്ല എന്നതിന്റെ തെളിവാണ് ഇപ്പോള്‍ ഇരുവരുടെയും ജീവിതം സൂചിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വിവാഹശേഷമാണ് ദര്‍ശന കൂടുതല്‍ സജീവമാകുന്നത്. ഇപ്പോള്‍ ഇരുവരുടെയും ചിത്രങ്ങള്‍ പങ്ക് വച്ചുകൊണ്ടാണ് ദര്‍ശന ആരാധകര്‍ക്ക് മുന്‍പില്‍ എത്തുന്നത്. ചില നേരം ഒരു ഹഗ് ആയിരം വാക്കുകളെക്കാളും വിലയുള്ളതാണ്. എന്റെ ജീവിതത്തിലെ എല്ലാ ദിവസവും പരിപൂര്‍ണ്ണമാണ് കാരണം അത് ആരംഭിക്കുന്നതും അവസാനിക്കുന്നതും നിന്നെ സ്നേഹിച്ചുകൊണ്ടാണ്. ഇരുവരും തമ്മിലുള്ള റൊമാന്റിക് നിമിഷങ്ങള്‍ക്ക് ദര്‍ശന കുറിച്ച ഈ വാക്കുകളാണ് ഗോസിപ്പുകള്‍ക്കുള്ള താരത്തിന്റെ മറുപടി.ദര്‍ശനയും അനൂപും തമ്മിലുള്ള വിവാഹത്തെ ചൊല്ലി നിരവധി അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയ വഴി ഉയര്‍ന്നിരുന്നത്. എന്നാല്‍ ഇരുവരുടെയും വീട്ടുകാര്‍ അറിഞ്ഞുകൊണ്ടായിരുന്നു വിവാഹം നടന്നതെന്നും ദര്‍ശന വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends