ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം കരിഷ്മ തന്ന...

2014 ബിഗ് ബോസ് എന്ന ടെലിവിഷന്‍ ഷോയിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ടെലിവിഷന്‍ നടിയാണ് കരിഷ്മ തന്ന. ഇപ്പോളിതാ താരത്തിന്റെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാകുകയാണ്. മാലദ്വീപില്‍ അവധി ആഘോഷിക്കുന്ന ചിത്രം താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

https://www.facebook.com/Malayalivartha


























