Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബുത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ


സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം


ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..

അന്ന് ദേസേട്ടന്‍ പറഞ്ഞത് ഈ വരികള്‍ എനിക്ക് മാത്രമല്ല ഇത് വേറെ ആര്‍ക്കും പാടാന്‍ പറ്റുന്നില്ല...

22 JANUARY 2020 08:44 PM IST
മലയാളി വാര്‍ത്ത

 

ഒരു പിടി നല്ല പാട്ടുകള്‍ മലയാളത്തിന് സമ്മാനിച്ച അനുഗ്രഹീത കലാകാരനാണ് ഔസേപ്പച്ചന്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മലയാള സംഗീതത്തിന്റെ നിറസാന്നിദ്ധ്യമായ ഔസേപ്പച്ചന്റെ നിരവധി ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയത് യേശുദാസാണ്. എന്നാല്‍ താന്‍ സംഗീതം നിര്‍വഹിച്ച ഒരു ഗാനം 15 തവണ ശ്രമിച്ചിട്ടും യേശുദാസിന് പാടാന്‍ കഴിഞ്ഞില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഔസേപ്പച്ചന്‍. ഉണ്ണികളെ ഒരു കഥ പറയാം എന്ന ചിത്രത്തിലെ പുഞ്ചിരിയുടെ പൂവിളികളില്‍ ഉണ്ടൊരു രാഗം എന്ന പാട്ടിന്റെ ആദ്യം വരുന്ന കളകളമൊഴുകും..എന്ന ഭാഗമാണ് യേശുദാസിന് പാടാന്‍ കഴിയാതിരുന്നത്. കൗമുദി ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഔസേപ്പച്ചന്റെ വാക്കുകള്‍

'ദാസേട്ടന്‍ കുറേ ശ്രമിച്ചതാണ് അത് പാടാന്‍. ഈ ട്രാക്ക് ഞാന്‍ ആദ്യമേ പാടിവച്ചിട്ടുണ്ടായിരുന്നു. അന്ന് ദാസേട്ടന്‍ വരികള്‍ പറയാന്‍ പറഞ്ഞു. അപ്പൊ പ്രാക്ടീസ് ചെയ്യുമ്‌ബോള്‍ ഈ വരികള്‍ ദാസേട്ടന്‍ പതുക്കെ പാടി പക്ഷേ, റെക്കോഡ് ചെയ്യുമ്‌ബോള്‍ അത്രയും സ്പീഡില്‍ പാടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അപ്പോള്‍ ദാസേട്ടന്‍ പറഞ്ഞു, പാട്ട് ആദ്യം എടുക്കാം. ഈ ഭാഗം പിന്നീട് പ്രാക്ടീസ് ചെയ്തിട്ട് മറ്റൊരു ദിവസം എടുക്കാം. പക്ഷേ, അന്ന് ഞാന്‍ അറിഞ്ഞത് ദാസേട്ടന്‍ ഇത് ഒരു പത്ത് പതിനഞ്ച് പേപ്പറില്‍ കോപ്പി ചെയ്തിട്ട് ഇത് എല്ലാവര്‍ക്കും പാടാന്‍ കൊടുത്തു. അന്ന് ഇത് ആര്‍ക്കും പാടാന്‍ പറ്റിയില്ല. എന്നിട്ട് ദാസേട്ടന്‍ എന്നെ വിളിച്ചു പറഞ്ഞു, എനിക്ക് മാത്രമല്ല ഇത് വേറെ ആര്‍ക്കും പാടാന്‍ പറ്റുന്നില്ല. ഇത് നീയങ്ങട് പാടിയാല്‍ മതിയെന്ന് പറഞ്ഞ് എന്റെ തലയില്‍ ഇട്ടു. അങ്ങനെ അവസാനം ഞാന്‍ തന്നെ പാടി. അന്ന് ഗതികേട് കൊണ്ടാണ് ഞാന്‍ അത് പാടിയത്'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം  (1 minute ago)

അസാമിൽ 126 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും...  (17 minutes ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാ​ദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....  (34 minutes ago)

ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...  (44 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി..  (59 minutes ago)

ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....  (1 hour ago)

രോഗശാന്തിയും മനഃസമാധാനവും! ധനു രാശിക്കാർക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം!  (1 hour ago)

സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം  (1 hour ago)

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍  (9 hours ago)

ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി  (9 hours ago)

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍  (9 hours ago)

സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം  (9 hours ago)

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത്  (9 hours ago)

സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് പാര്‍വതി തിരുവോത്ത്  (10 hours ago)

സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചരണം വ്യാപകമെന്ന് രമേശ് ചെന്നിത്തല  (10 hours ago)

Malayali Vartha Recommends