Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിക്കു രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷണ്‍ ലഭിക്കുമെന്നു സൂചന... റിപ്പബ്ലിക് ദിനത്തോടുബന്ധിച്ചുള്ള പത്മപുരസ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നു പ്രഖ്യാപിക്കും

25 JANUARY 2020 07:45 AM IST
മലയാളി വാര്‍ത്ത

മൂന്നു തവണ ഏറ്റവും നല്ല നടനുള്ള ദേശീയ അവാര്‍ഡും അഞ്ച് തവണ സംസ്ഥാന സര്‍ ക്കാരിന്റെ അവാര്‍ഡും സ്വന്തമാക്കിയിട്ടുള്ള മമ്മൂട്ടി 11 ഫിലിം ഫെയര്‍ അവാര്‍ഡുകളും നേടി. 1998ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചപ്പോള്‍ 2010ല്‍ കേരള യൂണിവേര്‍സിറ്റി അദ്ദേഹത്തിനു ഓണററി ഡോക്ടറേറ്റ് നല്‍കി.

മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിക്കു രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷണ്‍ ലഭിക്കുമെന്നു സൂചന. അഭിമാനിക്കാം റിപ്പബ്ലിക് ദിനത്തോടുബന്ധിച്ചുള്ള പത്മപുരസ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നു പ്രഖ്യാപിക്കും.
വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കു രാജ്യം നല്‍കുന്ന ബഹുമതികളില്‍ ഭാരതരത്നം കഴിഞ്ഞാല്‍, രണ്ടാമത്തെ ഉയര്‍ന്ന പുരസ്‌കാരമാണു പത്മവിഭൂഷണ്‍. കഴിഞ്ഞവര്‍ഷം മലയാളത്തിന്റെ മറ്റൊരു മഹാനടന്‍ മോഹന്‍ലാലിനും ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും ഉള്‍പ്പെടെ 14 പേര്‍ക്കു മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ലഭിച്ചിരുന്നു.
മുതിര്‍ന്ന നാടക-ചലച്ചിത്രനടി നിലമ്പൂര്‍ ആയിഷ പത്മശ്രീ പട്ടികയില്‍ ഉള്‍പ്പെട്ടതായും സൂചനയുണ്ട്. പുരസ്‌കാരസാധ്യതാ പട്ടികയിലുള്ള മറ്റു മലയാളികള്‍ ഇവരാണ്: നാഗസ്വരവിദ്വാന്‍ തിരുവിഴ ജയശങ്കര്‍, കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി.

2018-ല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി, മേളവിസ്മയം പെരുവനം കുട്ടന്‍ മാരാര്‍, കവയിത്രി സുഗതകുമാരി, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത എന്നിവര്‍ക്കു സംസ്ഥാനസര്‍ക്കാര്‍ പത്മഭൂഷണ്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇവരില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനു മാത്രമാണു ബഹുമതി ലഭിച്ചത്. 2017-ല്‍ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിനും പത്മവിഭൂഷണ്‍ ലഭിച്ചിരുന്നു.

ന്യൂഡല്‍ഹി: പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് നടന്‍ മോഹന്‍ ലാല്‍ പത്മഭൂഷണ്‍ ഏറ്റുവാങ്ങി. ഇതോടെ പ്രേംനസീറിന് ശേഷം പത്മഭൂഷണ്‍ പുരസ്‌ക്കാരം ലഭിക്കുന്ന മലയാള നടന്‍ എന്ന നേട്ടവും മോഹന്‍ലാല്‍ സ്വന്തമാക്കി. പത്മ പുരസ്‌കാരത്തിന് അര്‍ഹരായ 112 ല്‍ 56 പേര്‍ക്കാണ് ഇന്ന് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാറിനു വേണ്ടി ഭാര്യ ഭാരതി നയ്യാര്‍ പുരസ്‌കാരം സ്വീകരിച്ചു. ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്‍ ഉള്‍പ്പെടെ 14 പേര്‍ക്കാണ് ഇത്തവണ പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുള്ളത്.

മോഹന്‍ലാല്‍ പത്മഭൂഷണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി

മോഹന്‍ലാലിനും നമ്പി നാരായണനും പുറമെ ഗായകന്‍ കെ.ജി. ജയന്‍, പുരാവസ്തു ഗവേഷകന്‍ കെ.കെ. മുഹമ്മദ്, ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ എന്നിവരാണ് ഇന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങിയ മലയാളികള്‍.
സംഗീതജ്ഞന്‍ ശങ്കര്‍ മഹാദേവന്‍, നടന്‍ പ്രഭുദേവ എന്നിവര്‍ പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ അജയ് താക്കൂര്‍, ഗുസ്തി താരം ബജ്‌റംഗ് പുനിയ, ടേബിള്‍ ടെന്നിസ് പ്ലയര്‍ ശരത് കമല്‍, ഗ്രാന്റ് മാസ്റ്റര്‍ ഹരിക ദ്രോണാവലി, മുന്‍ വിദേശകാര്യ സെകട്ടറി സുബ്രഹ്മണ്യം ജയശങ്കര്‍, കൊല്‍ക്കത്ത ടാറ്റ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. മാമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചു. 56 പേര്‍ക്ക് പിന്നീട് പുരസ്‌കാരം സമ്മാനിക്കും.
പത്മ പുരസ്‌ക്കാര ജേതാക്കള്‍ക്ക് ഡല്‍ഹി മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് കേരള ഹൌസില്‍ സ്വീകരണം നല്‍കും. മോഹന്‍ലാലിന് പുറമെ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ ജയന്‍, പുരാവസ്തു വിദഗ്ധന്‍ കെ.കെ മുഹമ്മദ് എന്നിവര്‍ക്കാണ് സ്വീകരണം നല്‍കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends