Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

ഒളിച്ചിരുന്ന് മടുത്തു.. കരച്ചിലടക്കി ഭാഗ്യലക്ഷ്മി! പോസ്റ്റ് ഇട്ട് വെറുപ്പിക്കാൻ കഴിയാതെ ശ്രീലക്ഷ്മി! വിധി കാത്ത് മൂന്നുപേർ..

16 OCTOBER 2020 04:05 PM IST
മലയാളി വാര്‍ത്ത

വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത് തലയിൽ വെച്ചു എന്ന് കേട്ടിട്ടില്ലേ ആ അവസ്ഥയാണ് ഇപ്പോൾ ശ്രീലെക്ഷ്മിക്കും ഭാഗ്യലക്ഷ്മിക്കും ദിയ സനയ്ക്കും.യുട്യൂബർ വിജയ് പി നായർ പേരുപോലും പറയാതെ ഒരു വീഡിയോ ഇട്ടതിന്റെ പേരും പറഞ്ഞ് അയാളെ തല്ലാനും കൊല്ലാനും ചെന്നതിന് ആകെ നാറി പണ്ടാരമടങ്ങിയിരിക്കുകയാണ് ഭാഗ്യലക്ഷ്യ.ഇതിൽ മറ്റുരണ്ട്‍ പേരും അനുഭവിച്ചതിനേക്കാൾ കൂടുതൽ മാനസിക പീഡനം ഭാഗ്യലക്ഷ്മി അനുഭവിച്ചു.ഒപ്പം ശാന്തിവിള ദിനേശിന്റെ വെളിപ്പെടുത്തൽ കൂടിയായപ്പോൾ എല്ലാം ശുഭം.ഇപ്പോൾ ആരാണോ തെറ്റ് ചെയ്തത് അയാൾ പുറത്തിറങ്ങി വിലസുന്നു.അയാളെ തല്ലാൻ പോയ ഭാഗ്യലക്ഷ്മിയും കൂട്ടരും പുറത്ത് ഇറങ്ങാൻ പോലും പറ്റാതെ കോടതി വിധിയും കാത്ത് ഒളിവിൽ കഴിയുന്നു.

ഒരാഴ്ചയേറെയായുള്ള ഒളിവ് ജീവിതം ശരിക്കും ഇവര്‍ക്കും മടുത്തു. സോഷ്യല്‍ മീഡിയ ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത ഈ കാലത്ത് അത് പോലും നോക്കാന്‍ കഴിയാത്ത അവസ്ഥ. ഒന്ന് പാളിയാല്‍ തമ്പാനൂര്‍ പോലീസ് പൊക്കിക്കൊണ്ട് പോകും.ഏറ്റവും രസകരം ശ്രീലക്ഷ്മി അറയ്ക്കലിന്റെ കാര്യമാണ്.ദിവസം രണ്ട് പോസ്റ്റുകളെങ്കിലും ഇട്ട് പുരുഷൻമാരെ ചൊറിഞ്ഞുകൊണ്ട് ഇരുന്നതാ.പണ്ടാരം വിജയ് പി നായർ കാരണം അതും പത്താതെയായി.ഫോണില്ലാതെ ഇവർ എങ്ങനെ പിടിച്ചു നിൽക്കുന്നു എന്നതാണ് അത്ഭുതം.

എന്നാൽ വിജയ് പി നായരെ തല്ലിയത് വിവാദമായതിന് പിന്നാലെ ഭാഗ്യലക്ഷ്മി ഒരു പ്രമുഖ മാധ്യമത്തിന് അഭിമുഖം നൽകിയതും ശ്രദ്ധ നേടിയിരുന്നു.നിങ്ങൾ ഈ വിഷയത്തിൽ പ്രതികരിച്ചല്ലോ ആ വിഷയത്തിൽ പ്രതികരിക്കാത്തതെന്തേ എന്നൊക്കെ ചോദിക്കുന്നവരോട് ഇതൊക്കെ അന്വേഷിക്കാൻ നിങ്ങൾക്ക് അധികാരം ഇല്ലായെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത് .എന്റെ സമയവും സൗകര്യവും നോക്കിമാത്രമേ ഞാൻ പ്രതികരിക്കൂ.ഞാൻ ഒരു രാജ്യത്തെ ഭരണ കർത്താവൊന്നുമല്ല എല്ലാത്തിലും പ്രതികരിക്കാൻ.എന്റെ മുക്കിൽ തൊടാനുള്ള സ്വാതന്ത്യമൊന്നും നിങ്ങൾക്ക് ആർക്കും തന്നിട്ടില്ല .നിങ്ങളുടെ മുക്കിൽ തൊടാനുള്ള സ്വാതന്ത്ര്യം എനിക്കുമില്ലഎന്നും ഭാഗ്യലക്ഷ്മി തുറന്നടിക്കുന്നുണ്ട്.

ഞാൻ ആരേ കല്യാണം കഴിക്കണം ഞാൻ ആരുടെ കു‌ടെ ജീവിക്കണം ഞാൻ ആരേ പ്രണയിക്കണം ഞാൻ അരേ ഉപേക്ഷിക്കണം ഞാൻ എവടെ താമസിക്കണം എങ്ങനെ താമസിക്കണം ഞാൻ സാരിയുടുക്കണോ ചുരിദാറിടണോ എന്നൊക്കെ ഞാനാണ് തീരുമാനിക്കേണ്ടത്.നിങ്ങളല്ല..സ്ത്രീകളോട് ഒരു മരിയാദ കാണിക്കണ്ടേ .നിങ്ങളുടെ 'അമ്മ പെങ്ങൾ ഭാര്യ പെൺമക്കൾ ഒക്കെ ഉണ്ടാവില്ല ഇവരൊക്കെ സ്ത്രീകൾ തന്നെയല്ലേ.ഒരു പോസ്റ്റ് ഇടുന്നത് മാതിരി അല്ല വീഡിയോ ഇടുന്നത്.പോസ്റ്റ് അങ്ങനെ അങ്ങ് പോകും പക്ഷെ വീഡിയോ അത് യൂട്യൂബിൽ കിടക്കും.പെർമനെന്റ് ആയിരിക്കുമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു.

സെപ്റ്റംബർ 26 നാണ് സംസ്ഥാനമൊട്ടുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായ കേരളക്കരയെ ഞെട്ടിച്ച അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. യൂ ട്യൂബ് ചാനലിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഫെമിനിസ്റ്റുകളായ ബിഗ് ബോസ് മത്സരാർത്ഥി ദിയസന , സിനിമ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി , ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ സംഘം ചേർന്ന് യൂട്യൂബർ നേമം തെന്നൂർ സ്വദേശി വിജയ്.പി.നായരെ മർദിക്കുകയും കറുത്ത മഷി ദേഹത്തൊഴിക്കുകയും ചെയ്തത്. സംഭവം മുഴുവൻ ഫെമിനിസ്റ്റുകൾ വീഡിയോയിൽ പകർത്തുകയും ഇതിൻ്റെ ഫെയ്സ് ബുക്ക് ലൈവ് ദിയ തൻ്റെ അക്കൗണ്ടിലൂടെ പങ്ക് വക്കുകയും ചെയ്തു. യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത് പ്രദർശിപ്പിക്കുകയും ചെയ്തു. വിജയ് താമസിക്കുന്ന തമ്പാനൂർ ഗാന്ധാരി അമ്മൻകോവിൽ റോഡിലുള്ള ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കയറിയാണ് ആക്ടിവിസ്റ്റുകൾ അരങ്ങ് തകർത്തത്. തുടർന്ന് വിജയിൻ്റെ ലാപ്ടോപ്പ് , മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചുപറിച്ചു കൊണ്ടു പോവുകയായിരുന്നു.

ആര്‍ട്ടിസ്റ്റ് എന്ന നിലയിലും സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയിലും ഉയരാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ നഷ്ടങ്ങള്‍ ഏറെയാണെന്ന് ഏറ്റുപറഞ്ഞിട്ടുന്ന ഭാഗ്യലക്ഷിമയിലെ നിര്‍ഭാഗ്യം ഇപ്പോഴിതാ കോടതി വിധിയിലും ആവര്‍ത്തിക്കുകയാണ്. എന്നും ഏക്കാലവും സ്ത്രീ അവകാശ വിഷയങ്ങളില്‍ തന്റേടത്തോടെയും വേണ്ടിവന്നാല്‍ കായികമായിത്തന്നെയും പ്രതികരിക്കുന്ന സ്ത്രീ. പ്രതിഷേധത്തിന്റെയും അമര്‍ഷത്തിന്റെയും തീച്ചൂളയിലൂടെ നീങ്ങുന്ന ലക്ഷ്മിക്ക് വീണ്ടും നിര്‍ഭാഗ്യത്തിന്റെ വിധിയെത്തിയിരിക്കുന്നു. വിജയ് പി നായരെ മെരുക്കാനിറങ്ങിയ ഭാഗ്യലക്ഷ്മിയുടെ കൂട്ടാളി യുവതികള്‍ക്കും ഇത് ദുരിതകാലം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തര  (8 minutes ago)

ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ...  (27 minutes ago)

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറുമായി കൂടിക്കാ  (44 minutes ago)

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (1 hour ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (1 hour ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (2 hours ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (2 hours ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (9 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (10 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (10 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (10 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (10 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (11 hours ago)

Malayali Vartha Recommends