അത് സോണിയയാവല്ലേ... സോണിയയുടേതെന്നു തോന്നുന്ന വീഡിയോ വൈറലാകുന്നു

അത്തരം വീഡിയോയില്‍ തങ്ങള്‍ വന്നു പെടരുത് എന്നാണ് ഓരോ സെലിബ്രിറ്റിയും ആഗ്രഹിക്കുന്നത്. അത്രയ്ക്കാണ് നടിമാരുടെ വിഡിയോ ഇറങ്ങുന്നത്. ഈ സംഭവത്തില്‍ അവസാന ഇരയാണ് സോണിയ അഗര്‍വാള്‍. നടിയുടേതെന്ന പേരില്‍ നഗ്‌നവീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. സോണിയ അഗര്‍വാളിന്റെ അതേ മുഖഛായയുള്ള സ്ത്രീയുടെ വീഡിയോയാണ് ഇന്റര്‍നെറ്റിലും വാട്‌സ് ആപ്പിലും പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഒരു സ്ത്രീ കുളിക്കുന്നതും വസ്ത്രം മാറുന്നതുമാണ് വീഡിയോയില്‍. വിഷയത്തോട് സോണിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. വാട്‌സ് ആപ്പ് വഴിയാണ് വീഡിയോ ആദ്യം പ്രചരിച്ചത്. പിന്നീട് അത് മറ്റ് ഇന്റര്‍നെറ്റ്, സോഷ്യല്‍മീഡിയ സൈറ്റുകളും ഏറ്റെടുക്കുകയായിരുന്നു.
ചത്തീസ്ഗഢ്കാരിയായ സോണിയ അഗര്‍വാള്‍ തെലുങ്ക് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. തെലുങ്കിന് പുറമെ കന്നടയിലും തമിഴിലും ഗൃഹനാഥന്‍ എന്ന മലയാള സിനിമയിലും വേഷമിട്ടു. കാതല്‍ കൊണ്ടേന്‍ എന്ന ആദ്യ തമിഴ് ചിത്രത്തിലൂടെ തന്നെ സോണിയ തമിഴര്‍ക്ക് പരിചിതയായി. പിന്നീട് കോവില്‍, ഒരു നാള്‍ ഒരു കനവ്, മധുരൈ, പുതുപ്പേട്ടയ് തുടങ്ങി ധാരാളം ഹിറ്റു ചിത്രങ്ങളില്‍ അഭിനയിച്ചു.
കാതല്‍ കൊണ്ടേന്‍ സംവിധായകനും ധനുഷിന്റെ ചേട്ടനുമായ സെല്‍വരാഘവനുമായി 2006 ലാണ് സോണിയ ആഗര്‍വാളിന്റെ വിവാഹം നടന്നത്. 2010 ല്‍ ദമ്പതികള്‍ വേര്‍പിരിയുകയും ചെയ്തു. വിവാഹമോചന ശേഷവും അഭിനയം തുടര്‍ന്ന സോണിയ ഇപ്പോള്‍ സിനിമയില്‍ അ
ത്ര സജീവമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha