Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ

വടക്കന്‍വീരഗാഥയിലെ ചന്തുവായി ആദ്യം തീരുമാനിച്ചത് പുതുമുഖത്തെ

09 SEPTEMBER 2015 02:16 PM IST
മലയാളി വാര്‍ത്ത.

ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവായി അഭിനയിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത് പുതുമുഖത്തെ ആയിരുന്നെന്ന് സംവിധായകന്‍ ഹരിഹരന്‍. വടക്കന്‍പാട്ട് പുതുമുഖങ്ങളെ വച്ച് ചെയ്യുന്ന കാര്യമാണ് അന്ന് ആലോചിച്ചത്. കളരി അഭ്യാസികളില്‍ നിന്നുമൊക്കെ കഴിവുള്ളവരെ തെരഞ്ഞെടുത്ത് പുതുമുഖങ്ങളെ മാത്രം വെച്ച് സിനിമയെടുക്കാനായിരുന്നു ആദ്യത്തെ തീരുമാനം. കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ടി.ബിയില്‍  ആ സമയത്ത് പുതിയ നടീനടന്മാരെ കണ്ടെത്തുന്നതിനായി ഒരു ഇന്റര്‍വ്യൂ വരെ നടത്തിയിരുന്നു. 

സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞപ്പോള്‍ എം.ടിയാണ് പറഞ്ഞത്, ഇത് മമ്മൂട്ടി ചെയ്തില്ലെങ്കില്‍ ശരിയാവില്ലെന്ന്. ആ അഭിപ്രായം ശരിയാണെന്ന് ഹരിഹരനും തോന്നി. അങ്ങനെയാണ് പുതുമുഖങ്ങളെ ഉപേക്ഷിച്ച് മമ്മൂട്ടിയിലെത്തിയത്. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയായിരുന്നു \'ഒരു വടക്കന്‍ വീരഗാഥ.\' മമ്മൂട്ടി എന്ന നടനെയും ഈ സിനിമ ഒരുപാട് പിന്തുണച്ചു. മമ്മൂട്ടി അവതരിപ്പിച്ച ചന്തുവിന്റെ വേഷം പലപ്പോഴും പലയിടങ്ങളിലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

മമ്മൂട്ടി ചന്തുവിലെത്തിയപ്പോള്‍ ബാലന്‍സ് ചെയ്യാനായി മറ്റു കഥാപാത്രങ്ങള്‍ക്കുവേണ്ടിയും അഭിനേതാക്കളെ കണ്ടെത്തുകയായിരുന്നു.\"\"

ആര്‍ട്ടിസ്റ്റുകളെ കാസ്റ്റ് ചെയ്യുന്നതില്‍ ഹരിഹരന്‍ സാറിനുള്ള കഴിവ് അപാരമാണെന്ന് മമ്മൂട്ടി എപ്പോഴും പറയാറുണ്ട്. ഒരു വടക്കന്‍ വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയായി മാധവിയെ അഭിനയിപ്പിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചവരുണ്ട്. എന്നാല്‍, സിനിമ വന്നപ്പോള്‍ മമ്മൂട്ടി ഉള്‍പ്പെടെ പലരും സമ്മതിച്ച ഒരു കാര്യമായിരുന്നു. ആ ഉണ്ണിയാര്‍ച്ച വേഷം മാധവി അല്ലാതെ വേറെയാര് ചെയ്താലും ശരിയാകില്ലായിരുന്നുവെന്ന്.

അതുപോലെതന്നെ പഴശിരാജയിലെ ശരത്കുമാര്‍, മനോജ് കെ. ജയന്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങളെക്കുറിച്ചും കറക്ട് കാസ്റ്റിംഗായിരുന്നുവെന്ന് മമ്മൂട്ടി സമ്മതിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (11 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (19 minutes ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (30 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (45 minutes ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (59 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (2 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (5 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (6 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (6 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (6 hours ago)

Malayali Vartha Recommends