Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!

കലാഭവന്‍ മണിയെ വേദിയില്‍ കൊണ്ട് വന്നതും താന്‍, മണിയുടെ ഉയര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ അസൂയ പ്രകടിപ്പിച്ചതും താന്‍.. തന്‍റെ മനസ്സില്‍ രണ്ട് മുഖമുണ്ട്! അധിക്ഷേപ കമന്റ്റിന് തിരിച്ച് 'തന്തക്ക്' വിളിച്ച് ഓടിച്ച് നാദിര്‍ഷ

06 MARCH 2022 02:59 PM IST
മലയാളി വാര്‍ത്ത

കൊച്ചിന്‍ കലാഭവനിലെ മിമിക്രി ആര്‍ട്ടിസ്റ്റ് ആയും പിന്നീട് സിനിമയിലെ കോമഡി നടനായും നായകനായും സമാന്തരമായി നാടന്‍പാട്ടിനൊപ്പം ചേര്‍ത്തുവെക്കുന്ന പേരായുമൊക്കെ വൈവിധ്യമാര്‍ന്ന പ്രതലങ്ങളില്‍ മലയാളിക്ക് പ്രിയങ്കരനായ കലാഭവന്‍ മണി. മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഒരു ആഘാതമായിരുന്നു അദ്ദേഹത്തിന്‍റെ തികച്ചും അപ്രതീക്ഷിതമായെത്തിയ മരണവാര്‍ത്ത. അകാലത്തിലെ ആ വിയോഗത്തിന് ഇന്നേയ്ക്ക് ആറാണ്ട് പൂര്‍ത്തിയാവുകയാണ്. പലതാരങ്ങളും കലാഭവൻമണിയുടെ ഓര്മ പങ്കുവെച്ച് എത്തുകയാണ്.

നാദിര്ഷയും പ്രിയപ്പെട്ടവന് ഓർമ്മകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ജയസുര്യയെ നായകനാക്കി അണിയിച്ചൊരുക്കുന്ന ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട വളരെ അധികം അധിക്ഷേപ കമന്‍റുകളാണ് ഈ അടുത്തായി സംവിധായകന്‍ നാദിര്‍ഷയ്ക്ക് എതിരായി ചിലര്‍ ഉയര്‍ത്തുന്നത്. തുടക്കത്തില്‍ സമൂഹ്യ മാധ്യമങ്ങളില്‍ മാത്രമായിരുന്നെങ്കില്‍ പിന്നീട് അത് സംഘടിതമായി തന്നെയുണ്ടായി. 'ഈശോ' എന്ന പേര് ക്രിസ്ത്യന്‍ സമൂഹത്തെ അധിക്ഷേപിക്കുന്നതാണ് അതിനാല്‍ ചിത്രത്തിന്‍റെ പേര് മാറ്റണമെന്നുമായിരുന്നു ആവശ്യം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് നാദിര്‍ഷയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വര്‍ഗ്ഗീയപരമായ കമന്‍റുകളും ശക്തമായിരുന്നു. ഇത് ഒരു വശത്ത് തുടരുന്നതിനിടയിലാണ് കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട് അധിക്ഷേപ കമന്‍റ് പങ്കുവെച്ച ഒരാള്‍ക്കെതിരെ മറുപടിയുമായി നാദിര്‍ഷ രംഗത്ത് എത്തിയത്. അന്തരിച്ച സിനിമാ-സീരിയല്‍ താരം ശരണ്യ ശശിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നാദിര്‍ഷ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് താഴെയായിരുന്നു വിവാദമായ കമന്‍റ്. കലാഭന്‍ മണിയുടെ വളര്‍ച്ചയില്‍ നാദിര്‍ഷയ്ക്ക് അസൂയ ഉണ്ടായിരുന്നു എന്നതരത്തിലായിരുന്നു ഭാസ്കരന്‍ ശശി എന്നയാളുടെ കമന്‍റ്.

'കലാഭവന്‍ മണിയെ വേദിയില്‍ കൊണ്ട് വന്നതും താന്‍, മണിയുടെ ഉയര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ അസൂയ പ്രകടിപ്പിച്ചതും താന്‍. തന്‍റെ മനസ്സില്‍ രണ്ട് മുഖമുണ്ട്' എന്നായിരുന്നു ഇയാളുടെ കമന്‍റ്. ഇതിന് ഉടന്‍ തന്നെ മറുപടിയുമായി നിരവധി ആളുകളും രംഗത്ത് എത്തിയിരുന്നു. ഇതിന് ശേഷമാണ് കമന്‍റിനോട് പ്രതികരിച്ചുകൊണ്ട് നാദിര്‍ഷ തന്നെ എത്തിയത്. നീയോ നിന്‍റെ തന്തയോ ആരാ എന്‍റെയും മണിയുടേയും കൂടെ സ്ഥിരമായ വേലക്കാരനായി ഉണ്ടായിരുന്നത്' എന്നായിരുന്നു നാദിര്‍ഷയുടെ മറുചോദ്യം. വിഷയത്തില്‍ നാദിര്‍ഷയുടെ പിന്തുണച്ചും നിരവധിയാളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. നാലായിരത്തോളം പേരാണ് നാദിര്‍ഷയുടെ കമന്‍റ് മാത്രം ലൈക്ക് ചെയ്തത്.

മാത്രമല്ല ഒരാളുടെ വ്യക്തി ബന്ധത്തെ യാതൊരു അടിസ്ഥാനവും ഇല്ലാതെ എങ്ങനെ ഇത്തരത്തില്‍ നുണ പ്രചരിപ്പിക്കാന്‍ കഴിയുന്നതെന്നും പലരും ചോദിക്കുന്നു. ഒരു ആദരാഞ്ജലി പോസ്റ്റില്‍ വന്ന് ഇത്തരമൊരു കമന്‍റിട്ടതിനെതിരെയും വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ഈ പോസ്റ്റ് ഇങ്ങനെയുള്ള ആണെന് ചിന്തിക്കാതെയുള്ള പ്രതികരണമാണ് ഇത്. ഇത് പറയണമെങ്കില്‍ തന്നെ മറ്റ് അവസരങ്ങളില്‍ പറഞ്ഞൂടായിരുന്നു. നാദിർഷ പറഞ്ഞത് കുറച്ചു കുറഞ്ഞു പോയി. അത് അദ്ദേഹത്തിന്റെ മാന്യത. ഒരു ജീവിതം ഇല്ലാതായി അതിനെ ഇങ്ങനെയുള്ള കമന്‍റ് ഇടാൻ എങ്ങനെ കഴിയുന്നുവെന്നാണ് ചിലര്‍ ചോദിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (14 minutes ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (18 minutes ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (27 minutes ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (27 minutes ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (43 minutes ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (58 minutes ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (2 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (4 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (5 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (5 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (5 hours ago)

Malayali Vartha Recommends