Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ള.. തന്ത്രി കണ്ഠരര് രാജീവർക്ക് ഇന്ന് നിർണായകം...ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.. കുറ്റപത്രം ഉടൻ സമര്‍പ്പിക്കാൻ അന്വേഷണ സംഘം.. കുറ്റപത്രത്തിന്‍റെ കരട് തയ്യാറായി..


ബ്രിട്ടാസിനെ വിറപ്പിച്ച് വെപ്പുകാലുകൾ വലിച്ചൂരി സഭയിൽ സദാനന്ദൻ മാസ്റ്റർ..ഒടുവിൽ കൃത്രിമക്കാലുകൾ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ ആവശ്യപ്രകാരം താഴ്ത്തിവച്ചു..നാടകീയ രംഗങ്ങൾ..


ഇന്ത്യ വന്‍ ശക്തിയിലേക്ക്... ഇന്ത്യയുടെ തീരുവ 50ൽ നിന്ന് 18 ലേക്ക് കുറച്ചു; നന്ദി അറിയിച്ച് മോദി


  ഇന്ത്യ-യുഎസ് വ്യാപാര കരാർ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. .. ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ്


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...

പ്രവാസിയുടെ പണം തട്ടാന്‍ ശ്രമിച്ച നടി ഒളിവില്‍

16 SEPTEMBER 2015 01:54 PM IST
മലയാളി വാര്‍ത്ത.

സിനിമ സംവിധായകനാകാന്‍ ആകാന്‍ ആഗ്രഹിച്ച് എത്തിയ പ്രവാസിയുടെ പണം തട്ടാന്‍ ശ്രമിച്ച  മലയാളിയായ തമിഴ് നടി ഒളിവില്‍. കേസില്‍ ഇവരുടെ പങ്കു വ്യക്തമായ സാഹചര്യത്തിലാണ് നടിയെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് നീക്കം ആരംഭിച്ചത്. കൊച്ചി മുളന്തുരുത്തി സ്വദേശിയായ നടി ഏറെ കാലമായി തമിഴ്‌നാട്ടിലാണ് താമസം. തമിഴ്‌നാട്ടിലെവിടെയോ നടി ഉണ്ടെന്ന് കരുതുന്നു. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് ഇവരെ കണ്ടെത്താനാണ് ശ്രമം. അതിനായി സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്ന് കേസ് അന്വേഷിയ്ക്കുന്ന മരട് പൊലീസ് പറഞ്ഞു.

കരുനാഗപ്പള്ളി സ്വദേശിയായ യാവാവിനെ പറ്റിച്ച് ഏഴു ലക്ഷത്തോളം രൂപ കൈക്കലാക്കിയെന്നാണ് നടിക്കെതിരായ കേസ്. പ്രമുഖരായ നിര്‍മാതാക്കളേയും നടീ നടന്‍മാരേയും പരിചയപ്പെടുത്തി നല്‍കാമെന്നും സംവിധാനം ചെയ്യാനുള്ള അവസരം ഒരുക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു നടി യുവാവുമായി ബന്ധം സ്ഥാപിച്ചത്. ഏറെ നാള്‍ ഈ ബന്ധം തുടര്‍ന്നു. ഇതിനിടെയാണ് യുവാവില്‍ നിന്നും നടി പണം തട്ടിയെടുത്തത്. തട്ടിപ്പ് മനസിലായ യുവാവ്  രക്ഷപ്പെട്ട് കേരളത്തിലെത്തി.

അടുത്തിടെ നടിയെ വീണ്ടും കണ്ടുമുട്ടി. പരിചയം പുതുക്കിയ നടി യുവാവില്‍ നിന്നും വീണ്ടും പണം തട്ടാനുള്ള ശ്രമം തുടങ്ങി. ഇതു മനസിലാക്കിയ യുവാവ് നടിയെ ഒഴിവാക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് സുഹൃത്തായ ഗുണ്ടാ നേതാവ് ആലുവ എരുമത്തലക്കടവില്‍ അംജിത്തിനെ നടി കൂട്ടുപിടിച്ചത്. അംജിത്ത് ഏര്‍പ്പെടുത്തിയ മറ്റൊരു യുവതി അഭി എന്ന പേരില്‍ യുവാവിനെ ഫേസ്ബുക്കില്‍ ബന്ധപ്പെടുകയും അടുപ്പം സ്ഥാപിക്കുകയുമായിരുന്നു. നേരിട്ട് കാണണമെന്ന് യുവതി ആവശ്യപ്പെട്ടതിനുസരിച്ച് മരടിലെ ഫ്‌ളാറ്റില്‍ എത്തിയപ്പോള്‍ ഫേസ്ബുക്കില്‍ കണ്ട രൂപമായിരുന്നില്ല യുവതിക്ക്. തുടര്‍ന്ന് അവിടെ നിന്നും പോകാനൊരുങ്ങിയ യുവാവിനെ അംജിത്ത് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയവരോട് സഹോദരിയെ അപമാനിക്കാന്‍ ശ്രമിച്ചതിനാണ് മര്‍ദിക്കുന്നതെന്നാണ് അംജിത്ത് പറഞ്ഞത്.

 മരട് പോലീസ് എത്തിയതോടെ അംജിത്തും യുവതിയും  മുങ്ങി. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഈ സമയം നടി ഐജി പത്മകുമാറിന്റെ ഓഫീസിലെത്തി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ മരട് പോലീസിന്റെ പിടിയിലായിട്ടുണ്ടെന്ന് പറഞ്ഞു. യുവാവിനെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവത്തിന്റെ യഥാര്‍ത്ഥ കഥ പോലീസിനു പിടികിട്ടിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം അംജിത്തിനെ  അറസ്റ്റു ചെയ്തു. അംജിത്ത് ഏര്‍പ്പെടുത്തിയ യുവതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോബോട്ടിക്സ് പഠനം കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി, ഹൈസ്‌കൂളുകളിലേക്ക് KITE വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്നു...  (10 minutes ago)

SIT യുടെ ഇടിവെട്ട് നീക്കം  (19 minutes ago)

C Sadanandan Master കൃത്രിമക്കാലുകൾ ഊരിയെടുത്ത് എം പി  (31 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ  (34 minutes ago)

രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന നിയമ വിലക്ക് മറികടക്കാനായിരുന്നു....  (48 minutes ago)

ഓഹരി വിപണിയിൽ വൻ കുതിപ്പ്...സെൻസെക്‌സ് നാലായിരത്തിലേറ പോയന്റ് കുതിച്ചു  (1 hour ago)

ഇന്ത്യ വന്‍ ശക്തിയിലേക്ക്... ഇന്ത്യയുടെ തീരുവ 50ൽ നിന്ന് 18 ലേക്ക് കുറച്ചു; നന്ദി അറിയിച്ച് മോദി  (1 hour ago)

പരിക്കേറ്റ ബന്ധുവും മരണത്തിന് കീഴടങ്ങി  (1 hour ago)

മൈസൂരുവിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ  (2 hours ago)

ക്വാർട്ടർ ഫൈനലിലെത്തിയ കേരളം സെമി ഫൈനൽതേടി ഇന്ന്  (2 hours ago)

ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യ എ ടീമിനു ജയം....  (2 hours ago)

മധുരയിൽ നിന്നു എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്....  (2 hours ago)

തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണനയിൽ  (3 hours ago)

19 ദിവസമായി നിളാതീരത്ത് നടക്കുന്ന മഹാമാഘ മഹോത്സവമെന്ന കേരള കുംഭമേള ഇന്ന് അമൃത സ്നാനത്തോടെ സമാപിക്കും...  (3 hours ago)

ഏക മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി... സംഭവത്തിൽ പിതാവ് അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends