Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലിന്റെ കല്യാണം മുടങ്ങിപ്പോയത് അറിഞ്ഞ പെണ്‍കുട്ടി തന്നെയാണ് ഇങ്ങോട്ട് വന്നത്:- അർദ്ധരാത്രിയിൽ വന്ന തുടരെയുള്ള ഫോൺ കോളിനെ തുടർന്ന് മർദ്ദനം ഉണ്ടായി:- പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പ്രതിയുടെ സഹോദരി രംഗത്ത്...


വേനൽ മഴ സംസ്ഥാനത്ത് മൂന്ന് ദിവസം കൂടെ തുടരും:- ഇടിമിന്നലിനൊപ്പം, ശക്തമായ കാറ്റും...


10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു:- കുട്ടിയുടെ കണ്ണിലും കഴുത്തിലും മുറിവേറ്റ് ആശുപത്രിയിൽ ചികിത്സയിൽ...


നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മർദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം: മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന്...


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും

ടേറ്റ് തരാമെന്ന് പറഞ്ഞ് പോയിട്ട് ഒരുവിവരവുമില്ല, മമ്മൂട്ടിയില്‍ നിന്ന് ഇത്ര അവഗണന പ്രതീക്ഷിച്ചില്ലെന്ന് ബാലചന്ദ്രമേനോന്‍

17 SEPTEMBER 2015 09:51 AM IST
മലയാളി വാര്‍ത്ത.

More Stories...

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് രോഹിത് ഗോദാരയ്ക്കെതിരെ കേസെടുത്ത് മുംബൈ ക്രൈംബ്രാഞ്ച്

പ്രശസ്ത നാടക നടന്‍ എം.സി ചാക്കോ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം, സംസ്‌കാരം നാളെ

കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ട്രയ്ലർ ശ്രേദ്ധേയമാകുന്നു...

സംവിധായകനും ഛായാഗ്രഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു

മമ്മൂട്ടിയില്‍ നിന്ന് താന്‍ അവഗണന നേരിട്ടിട്ടുണ്ടെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. പക്ഷേ അത് അവഗണനയല്ലായിരുന്നു. താന്‍ അങ്ങനെ ചിന്തിച്ചതിന് കാരണക്കാരന്‍ മമ്മൂട്ടി തന്നെയാണെന്നും ബാലന്ദ്രമേനോന്‍ പറഞ്ഞു.
ഞാന്‍ സംവിധാനം ചെയ്യും എന്ന തന്റെ പുതിയ സിനിമയുടെ പാട്ടുകള്‍ റിലീസ് ചെയ്യുന്ന ചടങ്ങിലാണ് മമ്മൂട്ടിയെ വേദിയിലുത്തി ബാലചന്ദ്രമേനോന്‍ ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിയായിരുന്നു സിഡി റീലിസ് ചടങ്ങിലെ മുഖ്യഅതിഥി.
പണ്ട് നിര്‍മ്മാണ സംരംഭമൊക്കെ തുടങ്ങി പൊളിഞ്ഞുനില്‍ക്കുന്ന കാലം. ഇതിനെ മറികടക്കാന്‍ എന്താണ് മാര്‍ഗ്ഗമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് മമ്മൂട്ടിയുടെ ഒരു ഡെയറ്റുണ്ടെങ്കില്‍ ഞാന്‍ പടം ചെയ്യാമെന്ന് പറഞ്ഞ് ഒരു നിര്‍മ്മാതാവ് വന്നത്. ജീവിതത്തിലിന്നേവരെ ഒരാളോടും അങ്ങോട്ട് പോയി ഡെയ്റ്റ് വാങ്ങി ശീലമില്ലാത്തതിനാല്‍ ചെറിയൊരു വിഷമത്തോടെ ഞാന്‍ മമ്മൂട്ടിയോട് കാര്യം പറഞ്ഞു. അങ്ങനെ ഒരുദിവസം മമ്മൂട്ടി ഹോട്ടല്‍ പങ്കജിലുണ്ടന്ന് പറഞ്ഞ് ഞാന്‍ അങ്ങോട്ട് പോയി. മേനോന് ഞാന്‍ ഡെയ്റ്റ് തരാം എന്ന് മമ്മൂട്ടി അപ്പോള്‍ തന്നെ പറഞ്ഞു. ഹോട്ടല്‍ പങ്കജില്‍ വച്ചായിരുന്നു ആ വാഗ്ദാനം. എന്നാല്‍ നാളുകളേറെ കഴിഞ്ഞിട്ടും ഒരു പ്രതികരണവും മമ്മൂട്ടിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. അദ്ദേഹം പലതവണ പിന്നീടും പങ്കജ് ഹോട്ടലില്‍ വന്നും പോയുമിരുന്നതായി ഞാന്‍ അറിഞ്ഞു. അവസാനമായി ഒരുദിവസം ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ഇത് വല്ല കളിപ്പിക്കലുമാണോ. അങ്ങനെയാണെങ്കില്‍ ഞാന്‍ കാത്തിരിക്കുന്നില്ല. ഒഴിവാക്കിക്കോളാം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. ഇല്ലമേനോന്‍ ഞാന്‍ അഭിനയിക്കും എന്ന്. കുറച്ചുനാളുകള്‍ കൂടി കഴിഞ്ഞപ്പോള്‍ മമ്മൂട്ടി ഒരുദിവസം വിളിക്കുന്നു. അഭിനയിക്കാന്‍ തയാറായി. അങ്ങനെയാണ് നയം മനോഹര ചിത്രം ഉണ്ടാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതാമത് കരുണാസായി സാഹിത്യ പുരസ്‌കാരം സലിന്‍ മാങ്കുഴിയുടെ നോവലിന്...  (7 minutes ago)

ഹമാസ് വീണ്ടും സംഘടിക്കുന്നു:- പൂർണമായി തുരത്താനാകാതെ ഇസ്രായേൽ സൈന്യം...  (47 minutes ago)

രാഹുലിന്റെ കല്യാണം മുടങ്ങിപ്പോയത് അറിഞ്ഞ പെണ്‍കുട്ടി തന്നെയാണ് ഇങ്ങോട്ട് വന്നത്:- അർദ്ധരാത്രിയിൽ വന്ന തുടരെയുള്ള ഫോൺ കോളിനെ തുടർന്ന് മർദ്ദനം ഉണ്ടായി:- പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പ്രതിയുടെ സഹോ  (51 minutes ago)

കോലഞ്ചേരി ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം  (53 minutes ago)

വേനൽ മഴ സംസ്ഥാനത്ത് മൂന്ന് ദിവസം കൂടെ തുടരും:- ഇടിമിന്നലിനൊപ്പം, ശക്തമായ കാറ്റും...  (55 minutes ago)

നഗര മാതാവ് "സമ്പൂജ്യ" ആണെന്ന് അറിഞ്ഞതിൽ സന്തോഷമുള്ളൂ...രഹിമിന്റെ മാർക്ക് കൂടി പുറത്തു വിടണമെന്ന് സോഷ്യൽ മീഡിയ  (57 minutes ago)

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു:- കുട്ടിയുടെ കണ്ണിലും കഴുത്തിലും മുറിവേറ്റ് ആശുപത്രിയിൽ ചികിത്സയിൽ...  (1 hour ago)

രണ്ട് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബൈയിലെത്തി...ശനിയാഴ്ച കേരളത്തിലേക്ക് തിരിച്ചെത്തിയേക്കും  (1 hour ago)

കസ്റ്റഡി കൊലപാതകക്കേസില്‍ താമിര്‍ ജിഫ്രിയെ കൊണ്ടുപോയ പൊലീസുകാരന്റെ കാര്‍ കസ്റ്റഡിയിലെടുത്തു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ നിന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്ക് കണ്ണാടിപ്പാലം വരുന്നു ....  (1 hour ago)

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു.... 19-ന് പ്രതിഷ്ഠാദിനം ആചരിക്കും, ശരണം വിളികളുമായി ആയിരങ്ങള്‍ സന്നിധാനത്ത്  (2 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി...മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു സിറ്റിയുടെ ജയം  (2 hours ago)

ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് ആറു മരണം... 20 പേര്‍ക്ക് പരുക്ക്  (2 hours ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് രോഹിത് ഗോദാരയ്ക്കെതിരെ കേസെടുത്ത് മുംബൈ ക്രൈംബ്രാഞ്ച്  (3 hours ago)

Malayali Vartha Recommends