Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

ഒറ്റയ്ക്ക് പോകുമ്പോള്‍ കാറിന്റെ നമ്പര്‍ ഫോട്ടോ എടുത്ത് ഫാമിലി ഗ്രൂപ്പില്‍ ഇടും.. ഫോണില്‍ സംസാരിച്ച് കൊണ്ടേയിരിക്കും എത്തുന്നത് വരെ.. ഒരാള്‍ അപ്പുറത്ത് ഉണ്ട് എന്നൊരു ഫീലുണ്ടാക്കും.. അതിജീവിതയ്ക്ക് ഒപ്പം തന്നെയാണ് ഞാൻ; തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ കിട്ടട്ടെയെന്ന് നവ്യ നായർ

19 MARCH 2022 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്കി; ഭയങ്കര കരച്ചിലും ബഹളവുമായി; പിന്നെ സംഭവിച്ചത്; സെക്സ് ചാറ്റും തൂക്കി; ഫിറോസിന്റെ തനിക്കൊണം പുറത്തിട്ട് സജ്‌ന നൂർ

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്

മലയാള സിനിമയിൽ നിന്നും പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം 'ഒരുത്തി' എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് നവ്യ നായർ. പല അഭിമുഖങ്ങളിലും പലപ്പോഴായി താരം ആവർത്തിച്ച ഒരു കാര്യമാണ് അതിജീവിതയ്ക്ക് ഒപ്പം തന്നെയാണ് താനെന്ന്. ഇപ്പോഴിതാ അത് തന്നെ വീണ്ടും ആവർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. കൂടാതെ മറ്റു തുറന്നുപറച്ചിലും നടത്തുകയാണ്. ഒരു അഭിമുഖത്തിലായിരുന്നു നവ്യയുടെ പ്രതികരണം.

അതിങ്ങനെയായിരുന്നു.... ഒരു സംഭവം നടക്കുമ്പോള്‍ നമ്മളൊക്കെ അത് വായിച്ചു, ഒരു പോസ്റ്റ് ഇട്ടു, റിയാക്ട് ചെയ്തു. പത്രത്തില്‍ വീണ്ടും വരുമ്പോഴാണ് അത് വീണ്ടും ആലോചിക്കുന്നത്. അപ്പോള്‍ നമ്മള്‍ ചിലപ്പോള്‍ അവള്‍ക്കൊരു മെസ്സേജ് അയക്കും. എന്റെ പ്രശ്‌നം എന്റെ മാത്രം പ്രശ്‌നമാണ്. നവ്യയല്ല അനുഭവിച്ചത്. അവളാണ് അനുഭവിച്ചിരിക്കുന്നത്. പേര് പറയാമോ എന്ന് അറിയില്ല. ആ അനുഭവം ഒന്നിനും പകരം വെയ്ക്കാന്‍ സാധിക്കില്ല. ആരൊക്കെ സാന്ത്വനിപ്പിച്ചാലും അതിലൂടെ കടന്ന് പോകുന്ന ഏതൊരു പെണ്‍കുട്ടിക്കും, നടിയായ അതിജീവിതയ്ക്ക് മാത്രമല്ല, ഏത് സാധാരണക്കാരിയായ അതിജീവിതയ്ക്കും ഒപ്പമാണ് താന്‍. ആ കടന്ന് പോക്ക് തരണം ചെയ്യുക എന്നത് വലിയ ബുദ്ധിമുട്ടാണ്. ആ ട്രോമ നിലനില്‍ക്കുമ്പോള്‍ തന്നെ ജനം തിരിച്ചും മറിച്ചും ഓരോന്ന് ചോദിക്കും. മാറി നിന്ന് വേറെ രീതിയിലും വിമര്‍ശിക്കാന്‍ ശ്രമിക്കും. 80 പേര് പിന്തുണയ്ക്കുമ്പോഴും 20 പേരുണ്ടാകും എന്തെങ്കിലുമൊക്കെ വിമര്‍ശനം നടത്താന്‍. അതും നമ്മള്‍ നേരിടണം.

ഈ ഫേസ് ചെയ്‌തൊന്നും പോരാതെ അതും നേരിടണം. വളരെ ട്രോമാറ്റിക് ആണത്. അതിന് അവളെ താന്‍ ബഹുമാനിക്കുന്നു. അതിജീവിതകളായ എല്ലാവരേയും അക്കാര്യത്തില്‍ താന്‍ ബഹുമാനിക്കുന്നു. ആ സംഭവത്തിന് ശേഷം ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്. ഒറ്റയ്ക്ക് പോകുമ്പോള്‍ കാറിന്റെ നമ്പര്‍ ഫോട്ടോ എടുത്ത് ഫാമിലി ഗ്രൂപ്പില്‍ ഇടും. ഫോണില്‍ സംസാരിച്ച് കൊണ്ടേയിരിക്കും എത്തുന്നത് വരെ. ഒരാള്‍ അപ്പുറത്ത് ഉണ്ട് എന്നൊരു ഫീലുണ്ടാക്കും. ഇതൊക്കെ ഒരുപക്ഷേ ഭീരുത്വമാണെങ്കില്‍ പോലും ഈ സാഹചര്യങ്ങളൊക്കെ ശരിയായി വരുന്നത് വരെ സുരക്ഷിതരായിട്ടിരിക്കാന്‍ മുന്‍കരുതലുകളെടുത്തേ പറ്റുകയുളളൂ. തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ കിട്ടട്ടെ. എന്റെ സുഹൃത്തുക്കളാണ്. താന്‍ ജോലി ചെയ്ത ഫീല്‍ഡാണ്. ഇതിന്റെ ശരിയും തെറ്റും തനിക്ക് അറിയില്ല. അത് കോടതിയിലെ ചോദ്യമാണ്, നവ്യ പറഞ്ഞു. താന്‍ ഇരയല്ല അതിജീവിതയാണ് എന്ന് അവള്‍ പറയുമ്പോള്‍ അത് താഴെക്കിടയില്‍ പിന്തുണ ലഭിക്കാത്ത പെണ്‍കുട്ടികള്‍ക്ക് വലിയ പ്രചോദനമാണ് എന്ന് നവ്യ പറഞ്ഞു. അത് പറയാന്‍ അവള്‍ക്ക് പോലും 5 വര്‍ഷം വേണ്ടി വന്നുവെങ്കില്‍ സാധാരണ പെണ്‍കുട്ടികളുടെ അവസ്ഥ എന്താകുമെന്നും നവ്യ ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (27 minutes ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (39 minutes ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (1 hour ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (1 hour ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (2 hours ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (2 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (2 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (2 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (3 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (3 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (3 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (4 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (4 hours ago)

Malayali Vartha Recommends