വർഷങ്ങൾ നീണ്ട പ്രണയ വിവാഹത്തിന് പിന്നാലെ നയൻതാര വിഗ്നേശിനൊപ്പം എത്തിയത് തിരുപ്പതിയിൽ; വിവാഹത്തിന് മുൻപും ശേഷവും കൂടുതൽ നടത്തിയത് ക്ഷേത്രദർശനങ്ങൾ; എന്താണ് കാരണം എന്നറിയേണ്ടേ? ആദ്യമായി ആ തുറന്ന് പറച്ചിൽ

വർഷങ്ങൾ നീണ്ട പ്രണയ വിവാഹത്തിന് പിന്നാലെ നയൻതാര വിഗ്നേശിനൊപ്പം എത്തിയത് തിരുപ്പതിയിലാണ്. തിരുപ്പതിയിൽ വച്ച് വിവാഹിതരാകണമെന്നായിരുന്നു ഇരുവരുടേയും ആഗ്രഹം. എന്നാൽ എല്ലാവർക്കും ക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള അസൗകര്യം കണക്കിലെടുത്ത് വിവാഹം മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ വച്ച് നടത്തുകയായിരുന്നു. ഇത്തരത്തിൽ നിരവധി ക്ഷേത്രങ്ങൾ താരദമ്പതികൾ സന്ദർശിച്ചിട്ടുണ്ട്. വിവാഹത്തിന് മുൻപേ തന്നെ ഇരുവരും തിരുപ്പതിയിലും, ചോറ്റാനിക്കരയിലുമെത്തി തൊഴുതിരുന്നു. ചോറ്റാനിക്കര മകം തൊഴലിനായിരുന്നു നയൻതാര വിഗ്നേശിനൊപ്പം എത്തിയിരുന്നത്.
വിവാഹത്തിന് മുൻപേ തന്നെ ഇരുവരും തിരുപ്പതിയിലും, ചോറ്റാനിക്കരയിലുമെത്തി തൊഴുതിരുന്നു. ചോറ്റാനിക്കര മകം തൊഴലിനായിരുന്നു നയൻതാര വിഗ്നേശിനൊപ്പം എത്തിയിരുന്നത്. വിവാഹത്തിന് മുൻപ് സായ് ബാബയെ കാണാൻ, മൂകാംബിക ദേവീ ദർശനം, ശബരിമലയിൽ വിഗ്നേശ് തനിച്ചും പോയിട്ടുണ്ട്. ഇരുവരും കടുത്ത ഈശ്വരവിശ്വാസികളും ഭക്തരുമാണെന്നതാണ് ഇതിന് കാരണം. സമയം കിട്ടുമ്പോഴെല്ലാം ക്ഷേത്രം സന്ദർശിക്കുമെന്നും പ്രാർഥിക്കുന്നത് തങ്ങളുടെ ഏറ്റവും വലിയ സന്തോഷമാണെന്നും വിഗ്നേശ് ശിവൻ പറയുന്നു. വിവാഹ ശേഷം ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലും ഇരുവരും എത്തിയിരുന്നു.
https://www.facebook.com/Malayalivartha
























