താരരാജാക്കന്മാർ ഒരു വേദിയിൽ ഒരുമിച്ചെത്തി! നമ്മൾ തമ്മിൽ പിണങ്ങിയത് ഓർമയുണ്ടോയെന്ന ചോദ്യവുമായി മമ്മൂക്ക! ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് ആ കൂടികാഴ്ച; കാത്തിരിപ്പോടെ ആരാധകർ

മമ്മൂട്ടിയെയും മോഹൻലാലിനെയും ആരാധർ കണ്ടു കഴിഞ്ഞാൽ വളരെ ആവേശമാണ്. അപ്പോൾ പിന്നെ പിന്നെ താരരാജാക്കന്മാരെ ഒരു വേദിയിൽ ഒരുമിച്ച് കണ്ടാൽ എന്തായിരിക്കും അവസ്ഥ. ഇപ്പോഴിതാ മഴവിൽ മനോരമയുടെ അവാർഡ് നിശക്കിടെ ഇരുവരും ഒന്നിച്ചെത്തിയിരിക്കുകയാണ്. അവാർഡ് നിശയുടെ പ്രമോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 'നമ്മൾ തമ്മിൽ പിണങ്ങിയത് ഓർമയുണ്ടോ' എന്ന് മോഹൻലാലിനോട് മമ്മൂട്ടി ചോദിക്കുന്നത് പ്രമോയിൽ കാണാം. മോഹൻലാൽ ക്ഷമയോടെ കേൾക്കുന്നതും വീഡിയോയിലുണ്ട്. ശ്രീനിവാസൻ,ലെന, ടൊവിനോ, ജയസൂര്യ, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ തുടങ്ങിയവരും അവാർഡിനെത്തുന്നുണ്ട്. എന്തായാലും സംഭവം കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























