ഉണ്ണിമുകുന്ദന്‍ ആരാധകരെ ഞെട്ടിപ്പിക്കുന്നു; ജയിലിലാണ് ഇവിടെ വൈ ഫൈ ഫ്രീ ആണ്

ഉണ്ണിമുകുന്ദന്‍ ആരാധകരെ ഞെട്ടിപ്പിക്കുകയാണ്. വളരെ വ്യത്യസ്തമായി തന്റെ ആരാധകന് ഉണ്ണിമുകുന്ദന്‍ നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്. ഉണ്ണിയേട്ടനെ പോലീസ് പിടിച്ചെന്നു കേട്ടല്ലോ എന്നാണ് ആരാധകന്റെ ചോദ്യം.
ഒരു ഷോര്‍ട് ഫിലീം പ്രമോഷനുവേണ്ടിയുള്ള ഉണ്ണിമുകുന്ദന്റെ പോസ്റ്റിലാണ് ആരാധകന്റെ ഈ ചോദ്യം. ഞാനിപ്പോള്‍ ജയിലിലാണ്, ഇവിടെ ഫ്രീ വൈഫൈ ആണെന്ന് മറുപടി നല്‍കിയ ഉണ്ണിമുകുന്ദന്‍ ജയിലിലേക്ക് ആ സുഹൃത്തിനെയും ക്ഷണിക്കുകയാണ്. ഉണ്ണിമുകുന്ദന്റെ കമന്റിനും വലിയ പിന്തുണ നല്‍കി ആരാധകര്‍ എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























