Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരതിയെ വീഡിയോ കോൾ വിളിച്ച് കൊണ്ട് എത്തിയ റോബിന്റെ മുൻപിൽ ആരതിയെ കണ്ടതോടെ ഞെട്ടി; സംവിധായകൻ ടോം ഇമ്മട്ടിയുടെ കിടിലൻ സർപ്രൈസ്! വീഡിയോ വൈറൽ.. ഇരുവരും പ്രണയത്തിലാണെന്ന സംശയത്തിൽ ആരാധകർ

08 AUGUST 2022 10:53 AM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയതോടെ റോബിൻ്റെ ജീവിതം ആകെ മാറി മറിഞ്ഞു. പുതിയ സിനിമ പ്രൊജക്ടുകൾ റോബിനെ തേടിയെത്തി. ഒരുപാട് ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും ഒക്കെയായി തിരക്കിലാണ്. കുഞ്ഞ് കുട്ടികൾ തൊട്ട് പ്രായമായ അമ്മമാർ ഉൾപ്പെടയാണ് റോബിൻ്റെ ആരാധകർ. റോബിനും ആരതിയും ടോമിന്റെ പുതിയ ചിത്രത്തിലൂടെ ഒരുമിക്കുന്നു എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം തൻ്റെ പുതിയ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയ വഴിയാണ് ആരാധകർക്കായി പങ്കുവെക്കുന്നത്. നിമിഷ നേരം കൊണ്ടാണ് റോബിൻ്റെ വിശേഷങ്ങളൊക്കെ ആരാധകർ ഏറ്റെടുക്കുന്നതും. റോബിൻ ബി​ഗ് ബോസിന് പുറത്തിറങ്ങിയപ്പോൾ ദിൽറോബ് എന്ന ഹാഷ്ടാഗുകളാണ് ആഘോഷിക്കപ്പെട്ടതെങ്കിൽ ഇപ്പോഴത്തെ കോംബോ റോബിനും ആരതി പൊടിയുമാണ്. റോബിനെ അഭിമുഖം ചെയ്യാൻ എത്തിയതാണ് ആരതി. എന്നാൽ ആദ്യത്തെ വീഡിയോയിലൂടെ തന്നെ റോബിൻ്റെ കോംബോ ആയി ആരാധകർ ഏറ്റെടുത്തിരുന്നു. പിന്നിടിങ്ങോട്ട് ഡോക്ടർ റോബിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലും ആരതി പൊടിയുമായി റൊമാൻ്റിക്ക് റീൽസുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. എന്തുതന്നെ ആയാലും റോബിനോട് അടുപ്പമുള്ളവരും ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഇപ്പോഴിതാ റോബിൻ്റെയും ആരതിയുടെയും പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംവിധായകൻ ടോം ഇമ്മട്ടി റോബിന് സർപ്രൈസ് നൽകുന്നതാണ് വീഡിയോ. ഒട്ടും പ്രതിക്ഷിക്കാതെ റോബിനെ ആരതിയുമായി പരസ്പരം മീറ്റ് ചെയ്യിപ്പിക്കുന്ന വീഡിയോ ആണ് ടോം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. റോബിൻ ആരതിയെ വീഡിയോ കോൾ വിളിച്ച് കൊണ്ടാണ് വീട്ടിലേക്ക് എത്തുന്നത്. വീഡിയോ കോളിൽ കണ്ട ആരതിയെ പെട്ടെന്ന് മുന്നിൽ കണ്ടതോടെ ഞെട്ടിയിരിക്കുകയാണ് റോബിൻ. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ വരുന്നുണ്ടെങ്കിലും റേബിനും ആരതിയും ഇതുവരെ അതിനോട് പ്രതികരിച്ചിട്ടില്ല. എന്തായാലും ആരാധകർ കാത്തിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends