Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫഹദിനൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് നസ്രിയ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചു; ഇനി വരാനിരിക്കുന്നതേ ഉള്ളൂ; പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവനോട് നസ്രിയ പറഞ്ഞത് കേട്ടോ ?

08 AUGUST 2022 02:41 PM IST
മലയാളി വാര്‍ത്ത

പ്രേഷകരുടെ സ്വന്തം ഫഹദ് ഫാസിലിന് ഇന്ന് പിറന്നാളാണ്. ആശംസകളുമായി പ്രിയപ്പെട്ടവരും ആരാധകരും ഒത്ത് കൂടുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ. ഇപ്പോൾ ഇതാ ഇൻസ്റ്റഗ്രാമിൽ ഫഹദുമായി കേക്ക് മുറിക്കുന്ന ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് നസ്രിയ നസീം. മാത്രമല്ല പിറന്നാൾ ദിനത്തിൽ തന്റെ പ്രിയപ്പെട്ടവനെ കുറിച്ച് താരം പങ്കു വച്ചിരിക്കുന്ന വാക്കുകൾ വളരെ ശ്രദ്ധേയമാണ്.

ആ വാക്കുകൾ ഇങ്ങനെ '' എന്റെ ഭർത്താവിന് ജന്മദിനാശംസകൾ.... പ്രായം വർധിക്കുന്നുവെങ്കിലും നല്ല വീഞ്ഞ് പോലെ മികച്ചതായി മാറുകയാണ്.... മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ....'' എന്നാണ് നസ്രിയ പറഞ്ഞിരിക്കുന്നത്. ആരാധകരും ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

അതേസമയം ഫഹദ് ഫാസിലിന് ജന്മദിനാശംസകളുമായി ദുൽഖർ സൽമാൻ രംഗത്ത്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് താരം പിറന്നാൾ ആശമാസകളുമായി എത്തിയത്. മലയാള ചലച്ചിത്ര മേഖലയിൽ തന്നെ ഏവരുടെയും ശ്രദ്ധ നേടിയ കൂട്ടുകെട്ടാണ് ഫഹദ്- നസ്രിയയും ദുൽഖർ- അമാനും. ഇവരുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ഫഹദിനും നസ്രിയക്കും കൂടുതൽ യാത്രകളും സ്വപ്നങ്ങളും ആഗ്രഹിക്കുന്നത് പോലെ സംഭവിക്കട്ടെ എന്നാണ് ദുൽഖറിന്റെ പിറന്നാൾ കുറിപ്പ്.

'ഷാനുവിന് ജന്മദിനാശംസകൾ, നിങ്ങൾക്ക് കൂടുതൽ ഉയരങ്ങൾ താണ്ടാൻ സാധിക്കട്ടെ, നിങ്ങൾക്കും നാച്ചുവിനും കൂടുതൽ യാത്രകളും സ്വപ്നങ്ങളും നിറവേറ്റാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു' ദുൽഖർ കുറിച്ചു. ദുൽഖറിന്റെ പോസ്റ്റിനു പിന്നാലെ ഫഹദിന് ആശംസകളുമായി നിരവധി പ്രതികരണങ്ങളും എത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends