Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എയർപോർട്ടിലെത്തിയ കിംഗ് ഖാനൊപ്പം സെൽഫിയെടുക്കാൻ പാഞ്ഞെത്തി യുവാവ്! പെട്ടെന്ന് താരത്തിന്റെ കൈയിൽ കടന്ന് പിടിച്ചതോടെ അസ്വസ്ഥനായ ഷാരൂഖ് പിന്നിലേക്ക് ചാഞ്ഞു... രക്ഷയ്ക്കായി ഓടിയെത്തി ആര്യൻ ഖാൻ; വീഡിയോ വൈറൽ

08 AUGUST 2022 03:34 PM IST
മലയാളി വാര്‍ത്ത

വമ്പൻ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് കിംഗ് ഖാൻ. രാജ്കുമാർ ഹിറാനിയുടെ ഡങ്കി, അറ്റ്‌ലിയുടെ ജവാൻ, ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരോടൊപ്പം പത്താൻ എന്നിയാണ് സൂപ്പർതാരത്തിന്റെ വരാനിരിക്കുന്ന പ്രോജക്‌ടുകൾ. ഇപ്പോഴിതാ താരകുടുംബത്തെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വരുന്നത്. ഷാരൂഖാന് എയർപോർട്ടിൽ നേരിടേണ്ടി വന്ന 'ഫാൻ ആക്രമണം' സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മുംബയ് എയർപോർട്ടിലായിരുന്നു സംഭവം. ഷാരൂഖിനൊപ്പം മക്കളായ ആര്യനും അബ്‌റാമും മാനേജർ പൂജ ദദ്‌ലാനിയും ഉണ്ടായിരുന്നു. അറൈവൽ ഗേറ്റിനടുത്തെത്തിയതും കിംഗ് ഖാനൊപ്പം സെൽഫിയെടുക്കാൻ ഒരു യുവാവ് എത്തി. പെട്ടെന്ന് അയാൾ താരത്തിന്റെ കൈയിൽ കടന്ന് പിടിക്കുകയായിരുന്നു. അസ്വസ്ഥനായ ഷാരൂഖ് പിന്നിലേക്ക് ചാഞ്ഞു. ഉടൻ തന്നെ ആര്യൻ അച്ഛന്റെ സഹായത്തിനെത്തുകയും കൈയിൽ പിടിച്ച് കാറിനടുത്തേക്ക് കൊണ്ടുവരികയും ചെയ‌്തു. തുടർന്ന് ഇരുവരും രണ്ടു കാറിലാണ് യാത്രയായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends