Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫോട്ടോകള്‍ നാട്ടുകാർ വരെ ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു: ആദ്യമായി മദ്യപിച്ചത് ഇരുപത്തിയൊന്നാം വയസിൽ, പോൺ സിനിമയും കണ്ടു- ഞെട്ടിച്ച് ജാനകി സുധീർ

09 AUGUST 2022 01:25 PM IST
മലയാളി വാര്‍ത്ത

മോഡലിങ് രംഗത്ത് നിന്നും ബിഗ് ബോസ് ഷോയിലേക്ക് എത്തിയ മത്സരാർത്ഥിയായിരുന്നു ജാനകി സുധീർ. മോഡലിങ് രംഗത്തേയ്ക്ക് എത്തിയ താരത്തിന് വലിയൊരളവിൽ സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നു.കാര്യങ്ങള്‍ തുറന്ന് പറയുന്നതിനോട് യാതൊരു മടിയും താരത്തിനില്ല. ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും ജാനകി തുറന്ന് പറഞ്ഞിട്ടുണ്ട്, ആ തുറന്ന് പറച്ചിലുകള്‍ കാരണം വിട്ടുപോയ ബന്ധങ്ങളും ഉണ്ടെന്ന് താരം പറയുന്നു.

എന്നാല്‍ അത് കാര്യമാക്കുന്നില്ല, തന്നെ മനസ്സിലാക്കുന്നവര്‍ മതി എന്നാണ് അന്നും ഇപ്പോഴും ജാനകി സുധീര്‍ പറയുന്നത്. അത് പോലൊരു തുറന്ന് പറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ലെസ്ബിയന്‍ പ്രണയ കഥ പറയുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ ഹോളിവൂണ്ടിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നൽകിയ തുറന്ന് പറച്ചിലാണ് വൈറലാകുന്നത്. ആദ്യമായി മദ്യം രുചിച്ചതും, നീലച്ചിത്രങ്ങൾ കണ്ടതും, ശരീരത്തിലെ ഇഷ്ടഭാഗവും ഒക്കെയാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജാനകി സുധീർ പറയുന്നത്. താരത്തിന്റെ വയ്ക്കുകൾ ഇങ്ങനെ..

ആദ്യമായി താൻ മദ്യം കഴിച്ചത് ഇരുപത്തിയൊന്ന് - ഇരുപത്ത് രണ്ട് വയസ്സില്‍ ആയിരുന്നു. ബിയര്‍ ആയിരുന്നു ആദ്യം അടിച്ചു നോക്കിയത്. കൂട്ടുകാര്‍ക്കൊപ്പമുള്ള ഒരു നേരം പോക്കായിരുന്നു അതെന്നും, ഇപ്പോള്‍ ഇഷ്ടമുള്ള ബ്രാന്റ് ബക്കാടിയന്‍ ആണെന്നും താരം പറയുന്നു. പക്ഷെ ഇപ്പോള്‍ വര്‍ക്കൗട്ടും കാര്യങ്ങളുമൊക്കെ ചെയ്യുന്നതിനാല്‍ അടിക്കാറില്ല എന്നും ജാനകി പറയുന്നു.

പോണ്‍ വീഡിയോകളും സിനിമകളും ആദ്യമായി കണ്ടത് എപ്പോഴാണെന്ന ചോദ്യത്തിന് അതും ഇരുപത്തിയൊന്ന്- ഇരുപത്തി രണ്ട് വയസ്സില്‍ തന്നെയാണ്. ഏതായിരുന്നു ആദ്യമായി കണ്ട ആ പോണ്‍ സിനിമ എന്ന് ഇപ്പോള്‍ ഓര്‍മയില്ലെന്ന് താരം പറയുന്നു.

തന്റെ ശരീരത്തില്‍ ഇഷ്ടപ്പെട്ട ഭാഗം ഏതാണെന്ന് ചോദിച്ചപ്പോള്‍ 'കണ്ണ്' എന്നായിരുന്നു ജാനകിയുടെ മറുപടി. ഫോട്ടോഷൂട്ടുകള്‍ക്കും മറ്റും ആളുകള്‍ എഴുതുന്ന കമന്റ് എന്നെ ബാധിക്കാറില്ല. കമന്റുകള്‍ ഞാന്‍ നോക്കാറില്ല. എനിക്ക് ഇഷ്ടപ്പെട്ട ഫോട്ടോകള്‍ ആണ് ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴി പോസ്റ്റ് ചെയ്യുന്നത്. അതിന് താഴെ വരുന്ന കമന്റുകള്‍ കുത്തിയിരുന്ന് നോക്കുന്ന ശീലം തനിക്കില്ലെന്നും ജാനകി പറയുന്നു.

കൂടാതെ വിമർശകർക്കുള്ള മറുപടിയെന്നോണം ജാനകി ഇങ്ങനെ പറയുന്നു... മോഡലിങ് എന്റെ കലയാണ്. അതുമായിട്ടാണ് ഞാന്‍ മുന്നോട്ട് പോവുന്നത്. മോഡലിങ്ങിലേക്ക് വരുന്ന സമയത്ത് തന്നെ വിമർശനം ഉണ്ടായിട്ടുണ്ട്. എന്റെ ഫോട്ടോ നാട്ടുകാർ തന്നെ എടുത്ത് പല ഗ്രൂപ്പുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. അവർക്ക് മോഡലിങ് എന്താണെന്ന് പോലും അറിയില്ല. അവരെ ഞാന്‍ തിരുത്തേണ്ട ആവശ്യമില്ല.

ഈ വിമർശിക്കുന്നവന്റെ അമ്മയോ പെങ്ങളോ ഒന്നും അല്ലാലോ ഞാന്‍. അവരാരും അല്ല എനിക്ക് ചിലവിന് തരുന്നതും. ഞാന്‍ അധ്വാനിച്ചാണ് ജീവിക്കുന്നത്. ജാനകി ഒരുമാസത്തെ റെന്റ് കൊടുത്തോ, ഭക്ഷണം കഴിച്ചോ എന്നൊക്കെ ആരെങ്കിലും ചോദിക്കുമോ. അപ്പോള്‍ ഇത്തരം വിമർശനങ്ങളോട് ഞാന്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും ജാനകി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends