അവർ കിടക്ക പങ്കിടാത്തതായി സുഹൃത്തുക്കൾക്കിടയിൽ ആരുമില്ല! നീ എന്ത് തരത്തിലുള്ള സഹോദരിയാണ്? ഞങ്ങളെ കുറിച്ച് എന്തൊക്കെയാണ് പറയുന്നത്? പ്രേക്ഷകരെ ഞെട്ടിച്ച് സോനം കപൂർ..

വിവാദമായ പല പ്രസ്‍താവനകൾ നടത്തിയ ആളാണ് സോനം. രൺബീർ കപൂർ നല്ല ബോയ്‌ഫ്രണ്ട് മെറ്റീരിയലല്ലെന്ന സോനത്തിന്റെ അഭിപ്രായം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സമാനമായ വിവാദ പരാമർശമാണ് സോനം ഇപ്പോൾ നടത്തിയിരിക്കുന്നത്. അവതാരകൻ കരൺ ജോഹർ അർജുനോട് ‘സോനം കപൂറിൻ്റെ എത്ര സുഹൃത്തുക്കളുമായി നിങ്ങൾ സഹോദരന്മാർ കിടക്ക പങ്കിട്ടിട്ടുണ്ട്’ എന്ന് ചോദിച്ചു. എന്നാൽ, ഇതിനു മറുപടി പറഞ്ഞത് സോനമാണ്. ‘അവർ കിടക്ക പങ്കിടാത്തതായി സുഹൃത്തുക്കൾക്കിടയിൽ ആരുമില്ല’ എന്നാണ് സോനം വെളിപ്പെടുത്തിയത്.
ഇതോടെ പരിഹാസത്തോടെ കരൺ അർജുനോട് ‘നിങ്ങൾ എന്ത് തരത്തിലുള്ള സഹോദരനാണ്?’ എന്ന് ചോദിച്ചു. ഇതിനു മറുപടിയായി അർജുൻ സോനത്തിനോട് ചോദിച്ചത് ‘നീ എന്ത് തരത്തിലുള്ള സഹോദരിയാണ്? ഞങ്ങളെ കുറിച്ച് എന്തൊക്കെയാണ് പറയുന്നത്?’ എന്നായിരുന്നു. പൊതുയിടത്തിൽ തന്നെ എന്തിനാണ് ഇങ്ങനെ പരിഹസിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
https://www.facebook.com/Malayalivartha

























