Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

സുരേഷ് ഗോപി, മീന തുടങ്ങി വലിയൊരു താരനിര തന്നെ അഭിനയിച്ച ഡ്രീംസ് 'സാമ്പത്തികമായി വലിയ നഷ്ടം വന്ന സിനിമ! ഞാൻ മറക്കാനാഗ്രഹിക്കുന്ന കാര്യമാണ്. ഡ്രീസിൽ ഉണ്ടായ നഷ്ടം കുറച്ചെങ്കിലും നികത്തിയത് തില്ലാന തില്ലാന എന്ന പടമായിരുന്നു... ഒരു പൈസപോലും വാങ്ങാതെ അവർ എന്നെ സഹായിച്ചു; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുമായി എം എ നിഷാദ്

10 AUGUST 2022 02:05 PM IST
മലയാളി വാര്‍ത്ത

മലയാളികൾ ആരും തന്നെ മറക്കാത്ത ചിത്രമാണ് ഡ്രീംസ്. സുരേഷ് ഗോപി, മീന തുടങ്ങി വലിയൊരു താരനിര തന്നെ അഭിനയിച്ച ചിത്രം മലയാളികൾ ഏറ്റെടുത്തെങ്കിലും പക്ഷെ ചിത്രം സാമ്പത്തികമായി വലിയ നഷ്ടം വന്ന സിനിമയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനും നിർമാതാവും നടനുമായ എം എ നിഷാദ് ഇപ്പോൾ. 'സാമ്പത്തികമായി വലിയ നഷ്ടം വന്ന സിനിമയായിരുന്നു ഡ്രീംസ്. സാബു ചെറിയാനും നിർമാണ പങ്കാളിയായിരുന്നു. താരനിബിഡമായ സിനിമയായിരുന്നു. ഷാജൂൺ കര്യാൽ ആണ് സംവിധാനം ചെയ്തത്. സുരേഷ് ഗോപി, മീന, അബ്ബാസ്, റഹ്മാൻ എല്ലാവരുമുണ്ടായിരുന്നു. വിദ്യാസാഗറിന്റെ മ്യൂസിക്. എട്ടോ ഒൻപതോ ഷെഡ്യൂളായിരുന്നു ആ പടം. ഒരുപാട് സ്ഥലങ്ങളിൽ ചിത്രീകരിച്ചു. ഞാൻ മറക്കാനാഗ്രഹിക്കുന്ന കാര്യമാണ്. ഡ്രീസിൽ ഉണ്ടായ നഷ്ടം കുറച്ചെങ്കിലും നികത്തിയത് തില്ലാന തില്ലാന എന്ന പടമായിരുന്നു. തട്ടുപൊളിപ്പൻ കോമഡി എന്നൊക്കെ പറയുന്ന സിനിമയാണോ ഇത്രയും ആളുകൾ കണ്ടതെന്ന് ഓർക്കാറുണ്ട്. ഭയങ്കര കടമുണ്ടായിരുന്നതിനാൽ തില്ലാന തില്ലാന ചെയ്യേണ്ടി വന്നതാണ്. ഡിസ്ട്രിബ്യൂഷനുണ്ടായിരുന്നു എനിക്ക്. തീയേറ്ററിൽ പടം കൊടുത്തില്ലേൽ അതിന്റേതായ ബുദ്ധിമുട്ടുണ്ടാകും. വല്ലാത്തൊരു സാഹചര്യമായിരുന്നു.അന്ന് എന്നെ സഹായിച്ചത് സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനുമായിരുന്നു. രണ്ട് പേരും ഒരു പൈസപോലും വാങ്ങിയില്ല. അമ്പിളിച്ചേട്ടൻ മുഴുനീളെ ഉണ്ടായിരുന്നു. അമ്പിളിച്ചേട്ടനും, മുകേഷേട്ടനും ജഗദീഷുമൊന്നും ഒറ്റപൈസ വാങ്ങിയില്ല. ഒരു നിർമാതാവ് നിലനിൽക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചവരാണ്. എല്ലാവരും സഹകരിച്ചു. അത്രയും താരങ്ങളെ വച്ച് ചെയ്ത ഡ്രീംസ് എട്ടുനിലയിൽ പൊട്ടി. എന്നാൽ ഈ ചെറിയ പടമാണ് എന്റെ കുറേ കടം വീട്ടാൻ സഹായിച്ചതെന്നാലോചിക്കുമ്പോൾ അത്ഭുതം തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (4 minutes ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (2 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (2 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (4 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (4 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (4 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (5 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (5 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (5 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (6 hours ago)

Malayali Vartha Recommends