Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിന്റെ ജീവിതത്തിലെ പുതിയൊരു യാത്രയിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്; ഫോക്കസ് ചെയ്ത് കഠിനാധ്വാനം ചെയ്യുക; ശേഷം ലോകത്തിന് കഴിവ് കാണിച്ചു കൊടുക്കുക; എല്ലാവിധ ആശംസകളും; റോബിനോട് ആരതി പറഞ്ഞത് കേട്ടോ? റോബിന്റെ പുതിയ യാത്ര അവിടേക്ക്?

12 AUGUST 2022 10:52 AM IST
മലയാളി വാര്‍ത്ത

ഡോ. റോബിൻ രാധാകൃഷ്ണൻ പുതിയ തലങ്ങൾ തേടിയുള്ള യാത്രയിലാണ് ഇപ്പോൾ. സിനിമയിലെ നായകനായി അരങ്ങേറിയിരിക്കുകയാണ് താരം. അതുമായി ബന്ധപ്പെട്ടുള്ള ഒരു യാത്രയിലാണ് റോബിൻ ഇപ്പോൾ ഉള്ളതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. ആദ്യ സിനിമ ചെയ്യും മുമ്പ് താനൊരു ആക്ടിങ് വർക്ക് ഷോപ്പിൽ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ റോബിൻ പറഞ്ഞിരുന്നു. ആ യാത്രയിലാണോ താരമെന്നും സംശയം വർധിക്കുകയാണ്.

റോബിന്റെ പുതിയ ചുവടുവെപ്പിന് ആശംസകൾ നേർ‌ന്ന് നടിയും മോഡലും റോബിന്റെ സുഹൃത്തുമായ ആരതി പൊടി പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു. 'നീ നിന്റെ ജീവിതത്തിലെ പുതിയൊരു യാത്രയിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. ഫോക്കസ് ചെയ്ത് കഠിനാധ്വാനം ചെയ്യുക.'

'ശേഷം നിന്റെ കഴിവ് ലോകത്തിന് കാണിച്ചുകൊടുക്കുക. നിന്റെ അഭിനയ ജീവിത്തതിന് എല്ലാവിധ ആശംസകളുമെന്നാണ്' ആരതി റോബിന് ആശംസകൾ നേർന്ന് കുറിച്ചത്. ഒപ്പം എവിടയോ യാത്ര പോകാനായി ലെഗേജുമായി നിൽക്കുന്ന റോബിന്റെ ചിത്രവും ആരതി പങ്കുവെച്ചിരുന്നു. ഈ ചിത്രം റോബിനും റീപോസ്റ്റ് ചെയ്തിരുന്നു.

അതേസമയം 'സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിക്കും. തീർച്ചയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമെ വിനോദ വ്യവസായത്തിന് മുമ്പോട്ട് പോകാനാവൂ' എന്നാണ് റോബിന്റെ സിനിമയെ കുറിച്ച് നിർമാതാവ് സന്തോഷ്.ടി. കുരുവിള പറഞ്ഞത്. മഹേഷിന്റെ പ്രതികാരം, നാരദൻ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ആർക്കറിയാം, ന്നാ താൻ കേസ് കൊട് എന്നീ സിനിമകളുടെ നിർമാതാവാണ് സന്തോഷ്.ടി. കുരുവിള.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends