Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാര്യയെ ചേർത്ത് പിടിച്ചു നിൽക്കുന്ന ഭർത്താവിന്റെ ഒരു ബ്ലാക്ക് ആന്റ് വെെറ്റ് ചിത്രം റിസോർട്ടിന്റെ മുൻപിൽ സ്ഥാപിച്ചിരുന്നു... ആ റിസേർട്ടിന്റെ ഉടമയുടെതായിരുന്നു ചിത്രം.. അതിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം! പെട്ടെന്ന് ഒരു ദിവസം പുറത്തിരുന്ന് ഫോൺ ചെയ്യുകയായിരുന്ന പൂനം ഉറക്കെ കരയുന്നത് കേട്ടാണ് എല്ലാവരും പുറത്തേയ്ക്ക് ഓടിയത്.. പിന്നാലെ കണ്ടത് നടുക്കുന്ന കാഴ്ച; സിനിമയുടെ ചിത്രീകരണ സമയത് ഉണ്ടായ പേടിപ്പിക്കുന്ന അനുഭവങ്ങൾ തുറന്ന് പറഞ്ഞ് സംവിധായകൻ

18 AUGUST 2022 02:01 PM IST
മലയാളി വാര്‍ത്ത

അനിൽ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മാന്ത്രികൻ. ജയറാം, പൂനം ബജ്‌വ എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. രാജൻ കിരിയത്ത് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. കുടകിലെ ഷേണായി മന്ദിരത്തിലെ യക്ഷിയെ തുരത്താനെത്തുന്ന മുകുന്ദനുണ്ണിയുടെ കഥ കോമഡി, ഹൊറര്‍ ട്രെന്റില്‍ പറയുന്നതാണ് ചിത്രത്തിലെ പ്രമേയം. ഗുണ്ടല്‍പേട്ടയും മെര്‍ക്കാറയുമായിരുന്നു മാന്ത്രികന്റെ പ്രധാന ലൊക്കേഷനുകള്‍. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത് ഉണ്ടായ പേടിപ്പിക്കുന്ന അനുഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകനായ അനിൽ കുമാർ.

ഒരു അഭിമുഖത്തിലാണ് അദ്ദേഹം സിനിമയെയും പിന്നാമ്പുറ കഥകളെപ്പറ്റിയും സംസാരിച്ചത്. ഫൊറർ പാറ്റേണിലിറക്കിയ ചിത്രമായിരുന്നു മാന്ത്രികൻ. കൂർ​ഗിൽ ചിത്രീകകരണവുമായി ബന്ധപ്പെട്ടെടുത്ത റിസോർട്ടിലാണ് പേടിപ്പിക്കുന്ന അനുഭവങ്ങൾ നടന്നത്. റിസോർട്ടിന്റെ മുൻപിൽ സ്ഥാപിച്ചിട്ടുള്ള ഒരു ഫോട്ടോയിൽ നിന്നാണ് തുടക്കം. ഭാര്യയെ ചേർത്ത് പിടിച്ചു നിൽക്കുന്ന ഭർത്താവിന്റെ ഒരു ബ്ലാക്ക് ആന്റ് വെെറ്റ് ചിത്രം റിസോർട്ടിന്റെ മുൻപിൽ സ്ഥാപിച്ചിരുന്നു. ആ റിസേർട്ടിന്റെ ഉടമയുടെതായിരുന്നു ചിത്രം. അവിടെയുണ്ടായിരുന്ന വൃദ്ധനോട് അവരെപ്പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ ഭാര്യ ആ റിസോർട്ടിനുള്ളിൽ തൂങ്ങി മരിച്ചെന്നും അതിന് ശേഷം ഭർത്താവ് കുറച്ച് മാറി കുതിരലായത്തിൽ താമസമാക്കിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്തിനാണ് അവർ മരിച്ചതെന്നായി പിന്നീട് എല്ലാവരുടെയും അന്വേഷണം. താനും ഒരിക്കൽ അവരെ കാണണമെന്ന് കൊതിച്ചിരുന്നെന്നും അനിൽ കുമാർ പറഞ്ഞു. എന്നാൽ പെട്ടെന്ന് ഒരു ദിവസം പുറത്തിരുന്ന് ഫോൺ ചെയ്യുകയായിരുന്ന പൂനം ഉറക്കെ കരയുന്നത് കേട്ടാണ് എല്ലാവരും പുറത്തേയ്ക്ക് ഓടിയത്. പിന്നീട് കാര്യം തിരക്കിയപ്പോൾ മനസ്സിലാകാൻ പറ്റാത്ത ഭാഷയിൽ ഒരു സ്ത്രീ തന്നോട് സംസാരിച്ചെന്നാണ് പുനം പറഞ്ഞ്. കാണാൻ ഫോട്ടോയിലെ സ്ത്രീയെ പോലെയുണ്ടായിരുന്നു എന്ന് കൂടി കേട്ടപ്പോൾ എല്ലാവർക്കും കാര്യം മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

നര്‍മ്മത്തില്‍ പൊതിഞ്ഞ ഈ ഹൊറര്‍ സിനിമയുടെ തിരക്കഥ രാജന്‍ കിരിയത്തിന്റേതാണ്. നാലു പുതുമുഖ നടിമാര്‍ ഈ സിനിമയിലൂടെ അവതരിപ്പിക്കപ്പെടുകയായിരുന്നു. നടാഷ, ലിന്റ തോമസ്, സ്വപ്ന മേനോന്‍, സുകന്യ എന്നിവരായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends