Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേസിലെ വിചാരണ നടപടികൾ ഉടൻ പുനഃരാരംഭിച്ചേക്കും.. വിചാരണയുടെ പുരോഗതി റിപ്പോർട്ട് നാലാഴ്ചക്കകം സമർപ്പിക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശം... കേസിൽ ഇതുവരെ വിസ്തരിച്ചത് 207 പേരെ... തിരിച്ചടി നേരിട്ട സാഹചര്യത്തിൽ വിചാരണ കോടതി ജഡ്ജിയുടെ മാറ്റം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ അതിജീവിതയുടെ നീക്കം... ഇന്നലെ പുറത്ത് വന്ന വിധി വിവരങ്ങൾ ഇങ്ങനെ...

23 SEPTEMBER 2022 10:15 AM IST
മലയാളി വാര്‍ത്ത

More Stories...

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!

നടി ആക്രമിക്കപ്പെട്ട കേസിലെ ഹൈക്കോടതി വിധി അതിജീവിതയെ സംബന്ധിച്ച് കനത്ത തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കേസിൽ പല ഘട്ടങ്ങളിലായി വിചാരണ കോടതിക്കെതിരെ അതിജീവിത രംഗത്തെത്തിയിട്ടുണ്ട്. കോടതി മാറ്റത്തിനെതിരെ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും നേരത്തേ തന്നെ അവർ സമീപിച്ചിരുന്നു. അന്നും അതിജീവിതയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. തിരിച്ചടി നേരിട്ട സാഹചര്യത്തിൽ വിചാരണ കോടതി ജഡ്ജിയുടെ മാറ്റം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് അതിജീവിതയുടെ നീക്കം. പ്രോസിക്യൂഷനും വിചാരണ കോടതിക്കെതിരെ രംഗത്തെത്തിയത് അതിജീവിതയ്ക്ക് അനുകൂലമായ ഘടകമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേസിലെ വിചാരണ നടപടികൾ ഉടൻ പുനഃരാരംഭിച്ചേക്കും. വിചാരണയുടെ പുരോഗതി റിപ്പോർട്ട് നാലാഴ്ചക്കകം സമർപ്പിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. കേസിൽ ഇതുവരെ 207 പേരെ വിസ്തരിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാൻ ബാക്കിയുള്ളപ്പോഴായിരുന്നു കേസിൽ തുടരന്വേഷണം ഉണ്ടായത്.

അതേസമയം അതിജീവിത നൽകിയ ഹർജി തള്ളി ഹൈക്കോടതി നടത്തിയ വിധിയിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനമായിരുന്നു ഉയർന്നത്. അതിജീവിതയെ മാധ്യമങ്ങൾ തെറ്റിധരിപ്പിക്കുകയായിരുന്നുവെന്നാണ് വിധിയിൽ കുറ്റപ്പെടുത്തുന്നത്. കേസിന്‍റെ വിചാരണ സംബന്ധിച്ച തെറ്റായ മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്തെന്നും വിധിയിൽ പറയുന്നു. കേസിന്റെ വിചാരണ എറണാകുളം സ്പെഷൽ അഡീഷനൽ സെഷൻസ് കോടതിയിൽ നിന്നു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണു അ‍ഡീഷനൽ സ്പെഷൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റിയത്. എന്നാൽ എന്നാൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയ പുതിയ ഉത്തരവ് ഭരണപരമായ നടപടിയാണെന്നും ഇത് നിലനിൽക്കില്ലെന്നുമായിരുന്നു അതിജീവിത ഹൈക്കോടതിയിൽ വാദിച്ചത്. വിചാരണ കോടതി ജഡ്ജിയായ ഹണി എം വർഗീസ് കേസ് പരിഗണിച്ചാൽ തനിക്ക് നീതി ലഭിക്കില്ലെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കേസിൽ വിശദമായ വാദം കേട്ട ഹൈക്കോടതി അതിജീവിതയുടെ ആവശ്യങ്ങൾ തള്ളുകയായിരുന്നു. കേസിൽ വിചാരണ പൂർത്തിയാക്കാൻ ജനവരി 31 വരെയാണ് സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾക്കെതിരെ അതിരൂക്ഷ വിമർശനവും കോടതി ഉന്നയിച്ചു. മാധ്യമ വാർത്തകൾ അതിജീവിതയെ തെറ്റിധരിപ്പിച്ചുവെന്നാണ് ഹൈക്കോടതി കുറ്റപ്പെടുത്തിയത്. തുടക്കം മുതൽ തന്നെ അതിജീവിതയ്ക്ക് സംശയമാണ്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ചു. വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ഹർജി നൽകി, ദിലീപും വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവും തമ്മിൽ ബന്ധമുണ്ടെന്ന് സംശയിച്ചു, കോടതി ചൂണ്ടിക്കാട്ടി. കേസിനെ കുറിച്ച് മാസങ്ങളോളമാണ് ചില ചാനലകുകൾ ചർച്ച നടത്തി കേസിൻ‍റെ വിചാരണയെ കുറിച്ച് തെറ്റായ പൊതുബോധം ഉണ്ടാക്കാൻ ശ്രമിച്ചത്. കോടതി വസ്തുതകളും നിയമവശങ്ങളും അറിയാതെയാണ് മാധ്യമ വിചാരണകൾ. ന്യായത്തിന്റെയും യുക്തിയുടേയും പരിധിക്കപ്പുറം കടന്നിരിക്കുകയാണ് മാധ്യമങ്ങളെന്നും വിധിയിൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (24 minutes ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (39 minutes ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (59 minutes ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (11 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (11 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (11 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (11 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (11 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (12 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (12 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (14 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (15 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (15 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (15 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (15 hours ago)

Malayali Vartha Recommends