Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ മകളിൽ എന്റെ വിവാഹ ലുക്ക് റിക്രിയേറ്റ് ചെയ്താൽ അവൾ എന്നെക്കാൾ സുന്ദരിയായിരിക്കും... ഞാൻ പറഞ്ഞത് പോലെ തന്നെ ഒരുങ്ങിയപ്പോഴേക്കും സൗഭാ​ഗ്യ എന്നേക്കാൾ സുന്ദരിയാണ്... അമ്മയുടെ സന്തോഷത്തിനായി വീണ്ടും നവവധുവായി സൗഭാ​​ഗ്യ വെങ്കിടേഷ് ഒരുങ്ങിയപ്പോൾ

23 SEPTEMBER 2022 03:58 PM IST
മലയാളി വാര്‍ത്ത

സൗഭാ​ഗ്യയും താര കല്യാണും സോഷ്യൽമീഡിയകളിലും യുട്യൂബിലും സജീവമാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ആരാധകരെ അറിയിക്കുന്നത് യുട്യൂബ് ചാനൽ വഴിയാണ്. ഇപ്പോഴിത താര കല്യാൺ പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത്. മകൾ സൗഭാ​ഗ്യയെ ഒരു ആ​ഗ്രഹത്തിന്റെ പുറത്ത് തന്റെ വിവാഹ ഫോട്ടോയിലേത് പോലെ അണിയിച്ചൊരുക്കിയിരിക്കുകയാണ് താര കല്യാൺ.  'എന്റെ വിവാഹ ഫോട്ടോയിലെ എന്നെപ്പോലെ സൗഭാ​ഗ്യയെ ഒന്ന് ഒരുക്കിയെടുത്ത് ചിത്രങ്ങൾ റിക്രിയേറ്റ് ചെയ്യണമെന്ന് ആ​ഗ്രഹം തോന്നിയിരുന്നു. അതിന്റെ പേരിലാണ് ഇപ്പോൾ വീഡിയോ ചെയ്യുന്നത്.' 'അന്ന് ഞാൻ ധരിച്ച ആഭരണങ്ങളോടും സാരിയോടും സാദൃശ്യമുള്ള കാര്യങ്ങൾ ഞാൻ സംഘടിപ്പിച്ച് വെച്ചിട്ടുണ്ട്. അന്ന് ഞാൻ സെറ്റ് സാരിയായിരുന്നു ധരിച്ചിരുന്നത്.' 'ഏകദേശം സാദൃശ്യം പുലർത്തുന്ന തരത്തിൽ സാധനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. എന്റെ മകളിൽ എന്റെ വിവാഹ ലുക്ക് റിക്രിയേറ്റ് ചെയ്താൽ അവൾ എന്നെക്കാൾ സുന്ദരിയായിരിക്കും.' 'ഞാൻ പറഞ്ഞത് പോലെ തന്നെ ഒരുങ്ങിയപ്പോഴേക്കും സൗഭാ​ഗ്യ എന്നേക്കാൾ സുന്ദരിയാണ്. എന്റെ പഴയ ഫോട്ടോയും ഒരുങ്ങിയ സൗഭാ​ഗ്യയേയും നോക്കുമ്പോൾ ഒരുപോലെയുണ്ട്. എന്റെ വിവാഹ ലുക്ക് സൗഭാ​ഗ്യയിൽ റിക്രിയേറ്റ് ചെയ്തത് എനിക്ക് ഒരുപാട് ഇഷ്ടമായി.' 'വിവാഹ ചിത്രം എനിക്കെപ്പോഴും ഒരു നല്ല ഓർമയാണ് താര കല്യാൺ പറഞ്ഞു. വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. സൗഭാ​ഗ്യയെ കാണാൻ താര കല്യാണിന്റെ നല്ല ഛായയുണ്ടെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്. 'ശരിക്കും അമ്മയെ പോലെ തന്നെയുണ്ട് സൗഭാ​ഗ്യ. ഓർമ്മകൾ ഒരിക്കലും മായുന്നില്ല.' 'അമ്മയുടെ ആഗ്രഹമൊക്കെ മകളിലൂടെ സാധിക്കുന്നു. അമ്മയുടെ മുഖത്തെ സന്തോഷം കാണാൻ നല്ല രസം, അന്നും ഇന്നും താര ചേച്ചി അതേപോലെ തന്നെ, അമ്മയുടെ സന്തോഷത്തിനും മോളും മോളുടെ സന്തോഷത്തിനും അമ്മയും, പൂര്‍ണ ആരോഗ്യവതിയായി അടുത്ത വീഡിയോയില്‍ തിരിച്ച് വരണേ, എപ്പോഴും സന്തോഷത്തോടെ ഇങ്ങനെ കഴിയാനാവട്ടെ, കണ്ണും മനസും നിറച്ച വീഡിയോ' എന്നൊക്കെയുള്ള കമന്റുകളാണ് വരുന്നത്. സൗഭാഗ്യയുടെ ഒരു സൈഡ് ഡാഡിയെപ്പോലെയും മറ്റേത് അമ്മയെപ്പോലെയാണെന്നും താര കല്യാൺ പറയുന്നുണ്ട്. അതേസമയം താര കല്യാണിപ്പോൾ തൊണ്ടയ്ക്ക് സർജറി കഴിഞ്ഞ് വിശ്രമത്തിലാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends