Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഈ നടിയെ ഓർമയില്ലേ? വിവാഹശേഷം സിനിമയിൽ നിന്നും വിട്ടെങ്കിലും സോഷ്യൽമീഡിയയിൽ സജീവം! മക്കൾ വലുതായിട്ടും അമ്മ നടിയാണെന്ന് പോലും അവർക്കറിയില്ല.. ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ ഉള്ളിൽ 'രാക്ഷസി'യായി മാറിയ ആ നടി ഇപ്പോൾ ഇവിടെയാണ്...

24 SEPTEMBER 2022 02:48 PM IST
മലയാളി വാര്‍ത്ത

നമ്മള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് രേണുക മേനോന്‍. കമലൊരുക്കിയ ക്യാംപസ് ചിത്രത്തിലൂടെ നിരവധി പുതുമുഖങ്ങളായിരുന്നു അഭിനയ രംഗത്ത് അരങ്ങേറിയത്. എന്‍ കരളില്‍ താമസിച്ചാല്‍ എന്ന ഗാനത്തെക്കുറിച്ച് പറഞ്ഞും താരത്തെ വിശേഷിപ്പിക്കാറുണ്ട്. വിവാഹ ശേഷം അമേരിക്കയിലേക്ക് ചേക്കേറിയ താരം അഭിനയത്തോട് ബൈ പറയുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സജീവമാണ് രേണുക. തന്റെയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ രേണുക സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. രേണുക പങ്കുവച്ച കുടുംബസമേതമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ് ഇപ്പോള്‍.

അതേസമയം നല്ലൊരു നര്‍ത്തകി കൂടിയായ രേണുക നൃത്തവിദ്യാലയവുമായി സജീവമാണ് ഇപ്പോള്‍. കാലിഫോര്‍ണിയയിലാണ് താമസമെങ്കിലും മക്കളെ മലയാളം പഠിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധിച്ചിരുന്ന താരവും ഭര്‍ത്താവും. അതിനായി വീട്ടില്‍ മലയാളം സംസാരിക്കണമെന്നത് നിര്‍ബന്ധമാക്കുകയായിരുന്നു രേണുകയും സൂരജും ചെയ്തത്. സ്വാതിയും അനികയുമാണ് രേണുകയുടെ മക്കള്‍. എന്നാല്‍ തങ്ങളുടെ അമ്മ അഭിനേത്രിയായിരുന്ന കാര്യമൊന്നും മക്കള്‍ക്ക് അറിയില്ലായിരുന്നുവെന്ന് മുന്‍പ് ഒരിക്കല്‍ രേണുക പറഞ്ഞിരുന്നു. താമസം വിദേശത്ത് ആണെങ്കിലും മനസുകൊണ്ട് ഞങ്ങളിപ്പോഴും നാട്ടിന്‍പുറത്തുകാരാണെന്നും രേണുകയും ഭര്‍ത്താവും നേരത്തെ പറഞ്ഞിരുന്നു. മായാ മോഹിതചന്ദ്രന്‍ എന്ന ചിത്രത്തിലാണ് രേണുക മേനോന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ആ സിനിമ റിലീസായില്ല. പിന്നാലെയായിരുന്നു നമ്മള്‍ എന്ന സിനിമ രേണുകയെ തേടിയെത്തുന്നത്. നിര്‍മ്മാതാവും സംവിധായകനുമൊക്കെ സിനിമയെക്കുറിച്ച് പറഞ്ഞ് തന്നതിന് ശേഷമായാണ് രേണുക അഭിനയിച്ചത്. അതിന് ശേഷമായി നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും രേണുക അധികകാലം സജീവമായി തുടര്‍ന്നില്ല. വിദേശത്ത് പോയി പഠിക്കണമെന്നത് നേരത്തെ തന്നെയുണ്ടായിരുന്ന ആഗ്രഹമായിരുന്നു. ഇതിനിടെ വീട്ടുകാര്‍ വിവാഹാലോചന നടത്തി. സൂരജ് വര്‍ഷങ്ങളായി കാലിഫോര്‍ണിയയിലായിരുന്നു. ഇതോടെ രേണുകയും വിദേശത്ത് പോവുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (2 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (2 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (2 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (2 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (2 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (10 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (10 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (10 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (11 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (11 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (11 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (13 hours ago)

Malayali Vartha Recommends