Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തടിമാടന്മാർ 4-5 എണ്ണങ്ങൾ ചുറ്റും നിൽക്കുമ്പോൾ നടന്ന സംഭവത്തിൽ കേസ് കൊടുക്കാൻ സ്ത്രീസുരക്ഷാനിയമങ്ങളുടെ കൂട്ടുപിടിക്കുന്നത് എന്ത് ന്യായമാണത്? പുരുഷത്വത്തെ അപമാനിക്കുന്നതിനെതിരെ നിയമം ഇല്ലാത്ത ഒരു നാട്ടിൽ ജനിച്ചത് മാത്രമാണ് പരാതിക്കാരിക്ക് ഗുണമായത്.. പൊട്ടിത്തെറിച്ച് സംഗീത ലക്ഷ്മണ

24 SEPTEMBER 2022 12:17 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞദിവസം നടൻ ശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി മാധ്യമപ്രവർത്തക രം​ഗത്തെത്തിയിരുന്നു. നടൻ പരസ്യമായി അപമാനിച്ചെന്നായിരുന്നു മാധ്യമപ്രവർത്തക പറഞ്ഞിരുന്നത്. ‌എന്നാൽ സംഭവത്തിൽ പ്രതികരണവുമായി നടൻ ശ്രീനാഥ് ഭാസിയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തുകയാണ് അഡ്വ. സംഗീത ലക്ഷ്മണ. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

സംഗീത ലക്ഷ്മണയുടെ പോസ്റ്റ് ഇങ്ങനെ...

സ്ത്രീത്വത്തെ അപമാനിച്ചതിന് നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തുന്ന്. ങേ? തടിമാടന്മാർ 4-5 എണ്ണങ്ങൾ ചുറ്റും നിൽക്കുമ്പോൾ നടന്ന സംഭവത്തില് കേസ് കൊടുക്കാൻ സ്ത്രീസുരക്ഷാനിയമങ്ങളുടെ കൂട്ടുപിടിക്കുന്നത് എന്ത് ന്യായമാണത് ? നിയമം ദുരുപയോഗം ചെയ്യപ്പെടുക തന്നെയാണ് ഇത്തരം കേസുകളിൽ.

If anything, Sreenath Bhasi had only misplaced his composure and temperament for a while when dealing with that anchor’s idiotic questions, her coquetish mannerisms and gestures. പുരുഷത്വത്തെ അപമാനിക്കുന്നതിനെതിരെ നിയമം ഇല്ലാത്ത ഒരു നാട്ടിൽ ജനിച്ചത് മാത്രമാണ് ആ പരാതിക്കാരിക്ക് ഗുണമായത്. ആ പെങ്കൊച്ചിന്റെ അറപ്പുളക്കുന്ന തുള്ളിച്ച കാണാതിരിക്കാൻ വേണ്ടി അവൾടെ thumbnail കണ്ടാൽ മതി ഞാനാ ലിങ്ക് അറിയാതെ പോലും തുറക്കൂല്ല. 1-2 വട്ടം കണ്ടപ്പോ തന്നെ എനിക്ക് മതിയായതാണ്. അവൾടെ ചെകിട് നോക്കി രണ്ടെണ്ണം പൊട്ടിക്കാൻ എനിക്ക് പോലും തോന്നിയതാണ്!

On the contrary; Sreenath Bhasi, I love you! I have loved watching every film in which you had featured. And some of them had me watching your scenes again and again and again. Wish you good luck, Son. This phase will pass. Be well, be fine. Waiting to see your newer movies. More, more and more!!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends