Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചില കാര്യങ്ങൾ നല്ല ഓർമയുണ്ടാകും ചില കാര്യങ്ങൾ മറന്നു പോകും... കാര്യങ്ങൾ ഓർത്ത് അവ ഓർമയിൽ സൂക്ഷിച്ച് അതിൽ കടിച്ചു തൂങ്ങി നിൽക്കുന്ന സ്വഭാവമില്ല.. അത് പലപ്പോഴും നല്ലതുമാണ് ചീത്തയുമാണ്.. തുറന്ന് പറഞ്ഞ് മഞ്ജുവാര്യർ

25 SEPTEMBER 2022 09:02 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ എക്കാലത്തേയും പ്രിയനായികമാരെക്കുറിച്ച് പറയുമ്പോള്‍ ആദ്യം വരുന്ന പേരുകളിലൊന്നാണ് മഞ്ജു വാര്യരുടേത്. വ്യത്യസ്തവും ശബ്തവുമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മഞ്ജു. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം മഞ്ജു വാര്യർ ഏറെക്കാലം സിനിമയിൽ നിന്നും മാറിനിന്നു. നല്ലൊരു നർത്തകിയായ മഞ്ജുവിനെ നൃത്ത വേദികളിൽ പോലും ആ കാലത്ത് ആരും കണ്ടിട്ടില്ല. പിന്നീട് ദിലീപുമായുള്ള വിവാഹമോചനത്തിനുശേഷമാണ് മഞ്ജു വാര്യർ വീണ്ടും മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. പിന്നാലെ ആരാധകർ ഇരു കയ്യും നീട്ടി ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ മഞ്ജു പരിപാടിയിൽ പറഞ്ഞ മറ്റു ചില വാക്കുകളാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. മറവി തനിക്ക് ചില സമയങ്ങളിൽ അനുഗ്രഹമായി മാറിയിട്ടുണ്ട് എന്നാണ് മഞ്ജു പറഞ്ഞത്. ചില കാര്യങ്ങൾ നല്ല ഓർമയുണ്ടാകും ചില കാര്യങ്ങൾ മറന്നു പോകും. കാര്യങ്ങൾ ഓർത്ത് അവ ഓർമയിൽ സൂക്ഷിച്ച് അതിൽ കടിച്ചു തൂങ്ങി നിൽക്കുന്ന സ്വഭാവമില്ല. അത് പലപ്പോഴും നല്ലതുമാണ് ചീത്തയുമാണ്. മഞ്ജു പറഞ്ഞു. മറവി ഒരു അനുഗ്രഹമായിട്ട് മഞ്ജുവിന് തോന്നിയിട്ടുണ്ടോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ അതെ എന്നാണ് നടി മറുപടി നൽകുന്നത്. ചിലപ്പോൾ അത് പോസിറ്റീവായിട്ടാണ് തോന്നാറുള്ളതെന്നും മഞ്ജു പറഞ്ഞു.

'ചിലപ്പോൾ ചില ആവശ്യമുള്ള കാര്യങ്ങൾ പോലും എനിക്ക് ഓർത്തുവയ്ക്കാൻ കഴിയാറില്ല. സിനിമയിൽ തന്നെ സത്യേട്ടനും ഇന്നസെന്റ് ചേട്ടനുമൊക്കെ പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറയുന്നത് പോലെ എനിക്ക് പറയാൻ കഴിയില്ല. ചില അവസരങ്ങളിൽ അവരെ പോലെ ഓരോന്നും ഓർത്തെടുത്ത് എ അവതരിപ്പിക്കാനുള്ള കഴിവ് എനിക്ക് ഉണ്ടായിരുന്നെങ്കിലോ എന്നൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്,' മഞ്ജു കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends