Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വളരെ രസമുള്ള ഷൂട്ടിംഗ് അനുഭവമായിരുന്നു അത്.. കരിയറിലും തനിക്ക് വളരെ ഗുണം ചെയ്തു അഭിഷേക് ബച്ചനൊപ്പമുള്ള അഭിനയം.. അതിലെ ലിപ്ലോക് സീന്‍ സിനിമയുടെ ആകെ മൂഡിനു വളരെ അത്യാവശ്യമായിരുന്നു! അന്ന് സംഭവിച്ചത് തുറന്ന് പറഞ്ഞ് നിത്യ മേനോന്‍

25 SEPTEMBER 2022 02:08 PM IST
മലയാളി വാര്‍ത്ത

മിത്രന്‍ ജവഹറിന്റെ സംവിധാനത്തില്‍ ധനുഷ് നായകനായ തിരുച്ചിദ്രമ്പലം മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം തിയേറ്ററില്‍ ആരാധകര്‍ ആഘോഷമാക്കുന്ന ധനുഷ് ചിത്രമാണ് തിരുച്ചിദ്രമ്പലം. നായികയായി എത്തിയത് നിത്യ മേനോന്‍ ആയിരുന്നു. ഇപ്പോഴിതാ കൂടുതൽ തുറന്ന് പറച്ചിലുമായി എത്തുകയാണ് നിത്യാമേനോൻ. സിനിമയില്‍ ചെയ്ത ലിപ്‌ലോക് രംഗങ്ങള്‍ വിവാദമായതിനെ കുറിച്ചാണ് താരം പറയുന്നത്. ‘ബ്രീത്ത്’ എന്ന സീരിസിലെ ലിപ്‌ലോക് സീന്‍ മാത്രം വെട്ടിയെടുത്ത് സെന്‍സേഷനലൈസ് ചെയ്യുമെന്ന് അത് ചെയ്യുമ്പോഴേ അറിയാമായിരുന്നു എന്നാണ് നിത്യ മേനോന്‍ പറയുന്നത്.

വളരെ രസമുള്ള ഷൂട്ടിംഗ് അനുഭവമായിരുന്നു അത്. കരിയറിലും തനിക്ക് വളരെ ഗുണം ചെയ്തു അഭിഷേക് ബച്ചനൊപ്പമുള്ള അഭിനയം. അതിലെ ലിപ്ലോക് സീന്‍ സിനിമയുടെ ആകെ മൂഡിനു വളരെ അത്യാവശ്യമായിരുന്നു. അതുമാത്രം വെട്ടിയെടുത്ത് സെന്‍സേഷനലൈസ് ചെയ്യുമെന്നും അന്നേ അറിയാമായിരുന്നു. സ്‌ക്രിപ്റ്റില്‍ അങ്ങനെയൊരു സീന്‍ പ്രധാനമാണെങ്കില്‍ ഇനിയുള്ള സിനിമകളിലും അതു ചെയ്യാന്‍ മടിയില്ല. അന്നും ഇന്നും അത്തരം വിവാദങ്ങളെ പേടിച്ചിട്ടില്ല. പല വിവാദങ്ങളും ഉണ്ടാകുമ്പോള്‍ ഏറ്റവുമൊടുവിലാകും തന്റെ ചെവിയില്‍ എത്തുന്നത്.

എങ്കിലും സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകളൊക്കെ വായിക്കാറുണ്ട്. നെഗറ്റീവ് കമന്റില്ലാതെ ഒരു പോസിറ്റീവ് കാര്യവും നടക്കില്ല എന്ന സ്ഥിതിയാണിപ്പോള്‍. അതിനെ കുറിച്ചു തന്നെ ചിന്തിച്ചിരുന്നാല്‍ ഒന്നിനും സമയമില്ലാതാകും. മറ്റുള്ളവര്‍ എങ്ങനെ ചിന്തിക്കുമെന്നു കരുതി ടെന്‍ഷനടിച്ച് ജോലി ചെയ്യാന്‍ തനിക്ക് ആകില്ല. തന്റെ കാര്യം തീരുമാനിക്കുന്നത് താനാണ്. മനസില്‍ തോന്നുന്നതു പോലെ ജീവിക്കാനാണ് ഇഷ്ടം. പറയുന്നതും പ്രവര്‍ത്തിക്കുന്നതും എല്ലാം മനസ് പറയും പോലെ. പുറത്തുള്ള ഒന്നും തന്റെ തീരുമാനങ്ങളെയും സന്തോഷത്തെയും ബാധിക്കാറില്ലെന്നും നിത്യ തുറന്ന് പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends