സ്വിം സ്യൂട്ടില്‍ അതീവ ഗ്ലാമറസായി മാലിദ്വീപിലെ വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍

സ്വിം സ്യൂട്ടില്‍ അതീവ ഗ്ലാമറസായി മാലിദ്വീപിലെ വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താരമായ അമല പോള്‍. തെന്നിന്ത്യന്‍ ബോളിവുഡ് താരസുന്ദരിമാരുടെ പ്രിയപ്പെട്ട വെക്കേഷന്‍ ലൊക്കേഷനാണ് മാലിദ്വീപ്. മാലിദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ താരങ്ങള്‍ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെയ്ക്കുക പതിവാണ്.
താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്വിം സ്യൂട്ട് ധരിച്ച് കൊണ്ട് ബ്രേയ്ക്ക് ഫാസ്റ്റ് കഴിക്കുന്നതിന്റെ ചിത്രങ്ങളാണ് അമല പോള്‍ പങ്കുവെച്ചിരിക്കുന്നത്.ഓറഞ്ച് നിറത്തിലെ സ്വിം സ്യുട്ടാണ് അമല ധരിച്ചിരിക്കുന്നത്. കാടവറാണ് അവസാനമായി അമലയുടേതായി ഇറങ്ങിയ സിനിമ. ടീച്ചര്‍,ക്രിസ്റ്റഫര്‍,ആടുജീവിതം എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള സിനിമകള്‍.
https://www.facebook.com/Malayalivartha

























