Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ന് എനിക്ക് വളരെ പ്രധാനപ്പെട്ടൊരു ദിവസമായിരുന്നു... ഞാന്‍ ദുര്‍ബലയായിരിക്കാം.. എന്നാല്‍ ഈ കണ്ണീര്‍ ദയയില്ലാത്ത സംസ്‌കാരമുള്ള നിങ്ങളുടെ സ്വര്‍ണ തൊപ്പികളില്‍ മുത്തായി ധരിക്കാം; കരയുന്നത് ബലഹീനതയുടെ ലക്ഷണം മാത്രമല്ല.. തുറന്ന് പറഞ്ഞ് അഭിരാമി

29 SEPTEMBER 2022 12:51 PM IST
മലയാളി വാര്‍ത്ത

വിമര്‍ശനങ്ങളിലോ കളിയാക്കലുകളിലോ തളരാത്ത മനോഭാവത്തോടെയാണ് അഭിരാമി സുരേഷ് പ്രതികരിക്കാറുള്ളത്. ശക്തമായ നിലപാടുകള്‍ തുറന്ന് പറയാനും പ്രവര്‍ത്തിക്കാനും യാതൊരു മടിയുമില്ലെന്ന് താരം മുന്‍പും തെളിയിച്ചിട്ടുണ്ട്. അഭിരാമിയുടെ സഹോദരിയും ഗായികയുമായ അമൃതയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതോടെയാണ് കുടുംബത്തിന് നേരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കൊണ്ട് അഭിരാമി എത്തിയതും. ആദ്യം വീഡിയോയിലൂടെ തങ്ങള്‍ക്കെതിരെയുള്ള ചിലരുടെ മനോഭാവം ഗായിക തുറന്ന് കാട്ടി. അതിന് ശേഷം ചില കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടും പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ കണ്ണീരോട് കൂടിയുള്ള ഫോട്ടോയുമായി എത്തിയിരിക്കുകയാണ് താരം. ആ കണ്ണ് നീരിന് പിന്നിലെ കാരണമെന്താണെന്ന് ഫോട്ടോയ്ക്ക് താഴെ നല്‍കിയ ക്യാപ്ഷനില്‍ അഭിരാമി സൂചിപ്പിച്ചിട്ടുണ്ട്.

ഇന്ന് എനിക്ക് വളരെ പ്രധാനപ്പെട്ടൊരു ദിവസമായിരുന്നു എന്ന് പറഞ്ഞാണ് അഭിരാമി സുരേഷ് സംസാരിച്ച് തുടങ്ങിയത്. ഞാന്‍ ദുര്‍ബലയായിരിക്കാം. എന്നാല്‍ ഈ കണ്ണീര്‍ ദയയില്ലാത്ത സംസ്‌കാരമുള്ള നിങ്ങളുടെ സ്വര്‍ണ തൊപ്പികളില്‍ മുത്തായി ധരിക്കാം. നിങ്ങള്‍ ജയിച്ചു, ജയിക്കുക..' അഭിരാമി പറയുന്നു. കരയുന്നത് ബലഹീനതയുടെ ലക്ഷണം മാത്രമല്ല. നിങ്ങള്‍ പലരില്‍ നിന്നും വ്യത്യസ്തയായി ഞാന്‍ ദയയുള്ളവളാണ്. എനിക്കൊരു ഹൃദയം ഉണ്ടെന്ന് കൂടി അതിന് അര്‍ഥമുണ്ട്. പിന്തുണച്ചവര്‍ക്ക് എല്ലാ സ്‌നേഹവും നന്ദിയും' എന്നുമാണ് അഭിരാമി ഇന്‍സ്റ്റാഗ്രാമിലെ ചിത്രത്തിന് താഴെ അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകുന്നൊരു സെല്‍ഫി ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
അഭിരാമിയ്ക്ക് പിന്തുണ അറിയിച്ചും സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തിയും നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends