Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിറന്നാൾ ആഘോഷത്തിലും കുഞ്ഞിനെ വെറുതെവിടാതെ കമന്റ്! അതൊരു പാവം കുഞ്ഞാണ്... എന്തിനാണ് അതിനെ ഇങ്ങനെ ദ്രോഹിക്കുന്നത്.. അവള്‍ക്ക് വായിക്കാനൊക്കെ അറിയാമെന്ന് ലൈല സുരേഷ്

29 SEPTEMBER 2022 01:28 PM IST
മലയാളി വാര്‍ത്ത

ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷം അമൃതയ്ക്ക് നേരെയും വലിയ രീതിയിൽ സൈബർ ബുള്ളിയിങ് നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ താനും കുടുംബവും നേരിടുന്ന സൈബര്‍ അതിക്രമത്തിനെതിരേ പ്രതികരിച്ച് അമൃതയുടെ സഹോദരി അഭിരാമി സുരേഷും രം​ഗത്തെത്തിയിരുന്നു.
ദിവസങ്ങൾക്ക് മുൻപായിരുന്നു അമൃതയുടെയും ബാലയുടെയും മകൾ പാപ്പുവിന്റെ പിറന്നാൾ. ഇപ്പോഴിത പാപ്പുവിന്റെ കൂട്ടുകാർ‌ക്ക് വേണ്ടി മാത്രമായും ബർത്ത് ഡെ പാർട്ടി സംഘടിപ്പിച്ചതിന്റെ വീഡിയോയാണ് വൈറലാകുന്നത്. പാപ്പുവിന്റെ ഫ്രണ്ട്‌സൊക്കെ വന്നിട്ടുണ്ട്. കൂട്ടുകാര്‍ക്കൊപ്പമുള്ള ബര്‍ത്ത് ഡേ ആഘോഷമാണ് നടക്കുന്നതെന്ന് ലൈല സുരേഷ് പറയുമ്പോഴാണ് വീഡിയോ ആരംഭിക്കുന്നത്. സുഹൃത്തുക്കളുടെ കൂടെ കൂടിക്കഴിഞ്ഞാല്‍ പിന്നെ പാപ്പുവിനെ പിടിച്ചാല്‍ കിട്ടില്ല. കൂട്ടുകാരെയെല്ലാം പാപ്പു പരിചയപ്പെടുത്തിയിരുന്നു. പാപ്പുവിന് കൂട്ടുകാരെല്ലാം സമ്മാനങ്ങള്‍ നല്‍കിയിരുന്നു. കേക്ക് മുറിക്കുന്നതിനിടയിൽ സ്പെഷ്യൽ ​ഗസ്റ്റായി ഡോറ മോനുമെത്തി. ഇത് ഞങ്ങളുടെ സ്‌പെഷല്‍ ഗെസ്റ്റാണെന്നായിരുന്നു ലൈല സുരേഷ് പറഞ്ഞത്. പരിപാടി തീരുന്നതിനിടയിലായിരുന്നു ഗോപി സുന്ദറെത്തിയത്. ഫ്ലാറ്റിലെ ആഘോഷത്തില്‍ ബലൂണ്‍ വീര്‍പ്പിക്കാനും സര്‍പ്രൈസ് നല്‍കാനുമെല്ലാം ഗോപി സുന്ദര്‍ മുന്നിലുണ്ടായിരുന്നു. അങ്കോണ്ടയെന്നാണ് പാപ്പു ഗോപി സുന്ദറിനെ വിളിക്കുന്നത്. പാപ്പുവിന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. പാപ്പുവിന് ആശംസ അറിയിച്ചവരോട് ലൈല സുരേഷ് നന്ദി പറഞ്ഞിരുന്നു. പാപ്പു ഓവറാണെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ നിരവധി പേരായിരുന്നു മറുപടിയേകിയത്. കുട്ടികള്‍ സ്മാര്‍ട്ടായിരിക്കണമെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. അതൊരു പാവം കുഞ്ഞാണ്... എന്തിനാണ് അതിനെ ഇങ്ങനെ ദ്രോഹിക്കുന്നത്.. അവള്‍ക്ക് വായിക്കാനൊക്കെ അറിയാമെന്നുമായിരുന്നു ലൈല സുരേഷ് കൊച്ചുമകളെക്കുറിച്ച് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends