സ്വിമ്മിങ് പൂളില്‍ നിന്നും ഹോട്ട് ചിത്രങ്ങൾ! കണ്ണെടുക്കാതെ നോക്കിനിന്ന് ആരാധകർ.. പ്രിയാവാര്യരുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറൽ...

ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ആദ്യ ചിത്രമായ ഒരു അഡാറ് ലവിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയാവാര്യർ. ഇപ്പോൾ മലയാള സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിതാ നടി പങ്കുവെച്ച ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സ്വിമ്മിങ് പൂളില്‍ നിന്നുകൊണ്ടുള്ള ഹോട്ട് ചിത്രങ്ങളാണ് നടി പങ്കുവച്ചത്. പ്രിയയുടെ ബാങ്കോക്ക് യാത്രയ്ക്കിടെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറിയിരുന്നു. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ന്‍ നിഗം നായകനായി എത്തിയ ‘ഇഷ്‌ക്’ സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍.
https://www.facebook.com/Malayalivartha

























