Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഭാര്യമാരോടും മക്കളോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ബഷി കുറച്ച് ഇമോഷണൽ ആയിരുന്നു... മഷൂറ ഇത്തവണ കുറച്ചധികം ഇമോഷണലായി... വീഡിയോ എടുത്തുകൊണ്ടിരിക്കുമ്പോഴും കരയുകയായിരുന്നു; സുഹാന കുറച്ച് സ്ട്രോങ് ആണ്... ബഷിയുടെ വീട്ടിൽ നിന്ന് ആരംഭിച്ച ഓൾ ഇന്ത്യൻ ട്രിപ്പിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ബഷീർ ബഷി

01 OCTOBER 2022 03:13 PM IST
മലയാളി വാര്‍ത്ത

സോഷ്യൽമീഡിയ വഴി താരമായ വ്യക്തിയാണ് ബഷീർ ബഷി. ബഷീർ ബഷിയെ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത് ബഷീർ ബി​ഗ് ബോസിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബി​ഗ് ബോസ് മലയാളം ആദ്യമായി ആരംഭിച്ചപ്പോൾ ആദ്യത്തെ സീസണിൽ മത്സരാർഥികളായി എത്തിയവരിൽ ഒരാൾ ബഷീർ ബഷിയായിരുന്നു. മോഡൽ എന്ന നിലയിലാണ് ബഷീർ ബി​ഗ് ബോസിൽ മത്സരിക്കാനെത്തിയത്. ബി​ഗ് ബോസ് നാല് സീസണുകൾ പിന്നിട്ടെങ്കിലും എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു സീസൺ ആദ്യത്തെ സീസണാണ്. ബി​ഗ് ബോസിൽ വന്ന ശേഷമാണ് ആരാധകരുടെ കാര്യത്തിലും ബഷീർ വളരെ മുന്നിലായത്. നന്നായി കളിച്ച് മുന്നേറിയെങ്കിലും ബഷീർ ബഷിക്ക് ഫൈനൽ എത്തും മുമ്പെ പുറത്ത് പോകേണ്ടി വന്നിരുന്നു. ബി​ഗ് ബോസിൽ വന്നപ്പോഴാണ് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന വിവരവും ബഷീർ ബഷി പരസ്യപ്പെടുത്തിയത്. ബി​ഗ് ബോസിൽ നിന്ന് വന്നശേഷം സോഷ്യൽമീഡിയ വഴിയാണ് ബഷീർ വിശേഷങ്ങൾ പങ്കുവെക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. ഓൾ ഇന്ത്യ ട്രിപ്പിലാണ് ബഷീർ ബഷി. തന്റെ ഭാര്യമാരെയും മക്കളെയും വിട്ട് കുറച്ച് ദിവസത്തെ ഓൾ ഇന്ത്യ ട്രിപ്പിന് ഇറങ്ങിയ ബഷീറിന് ഭാര്യമാരായ സുഹാനയും മഷൂറയും നൽകുന്ന യാത്രയയപ്പ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ബഷിയുടെ വീട്ടിൽ നിന്ന് ആരംഭിച്ച ഓൾ ഇന്ത്യൻ ട്രിപ്പിന്റെ വിശേഷങ്ങളാണ് ബഷീറിന്റെ വീഡിയോയിൽ പറയുന്നത്. ഭാര്യമാരോടും മക്കളോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ബഷി കുറച്ച് ഇമോഷണൽ ആയിരുന്നു. മഷൂറ ഇത്തവണ കുറച്ചധികം ഇമോഷണലായി. വീഡിയോ എടുത്തുകൊണ്ടിരിക്കുമ്പോഴും കരയുകയായിരുന്നു. എന്നാൽ, സുഹാന കുറച്ച് സ്ട്രോങ് ആണ്. വീടും വീട്ടുകാരെയും വിട്ട് ഇറങ്ങിയതിന്റെ ഒരു ലാഗ് തുടക്കത്തിൽ വീഡിയോയിൽ കാണാം. ചമ്മു എന്ന് വിളിക്കുന്ന സുഹൃത്തിനൊപ്പമാണ് താരത്തിന്റെ യാത്ര. യാത്ര കുറേ മുന്നോട്ട് പോയതിന് ശേഷമാണ് ആദ്യത്തെ ഡെസ്റ്റിനേഷൻ തീരുമാനിച്ചത്. ബാഗ്ലൂരിലെ നന്ദി ഹിൽസിൽ പോയി സൂര്യോദയം കാണുക എന്നാതാണ് ആദ്യത്തെ ലക്ഷ്യമെന്ന് ബഷി വീഡിയോയിൽ പറയുന്നുണ്ട്. അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (14 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (7 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (7 hours ago)

Malayali Vartha Recommends