Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്യാമറയുടെ മുന്നില്‍ പുള്ളിക്കാരി എങ്ങനെയാണെന്നറിയില്ലല്ലോ...ജനിച്ച് രണ്ടുമാസം തികയും മുന്‍പേ അച്ഛന്റെ സീരിയലില്‍ മകളും, പെട്ടെന്നൊരു സിറ്റുവേഷന്‍ വന്നത് കൊണ്ടാണ് വാവയെ അഭിനയിപ്പിക്കാന്‍ തയ്യാറായതെന്ന് യുവ, കരച്ചിലും വാശിയുമില്ലാതെ ഷൂട്ട് പൂര്‍ത്തിയാക്കി ധ്വനി ബേബി...!

02 OCTOBER 2022 09:45 AM IST
മലയാളി വാര്‍ത്ത

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയിയും. മാസങ്ങൾക്ക് മുമ്പേയാണ് ഇരുവർക്കും മകൾ ജനിച്ചത്. ഇപ്പോഴിതാ ജനിച്ച് രണ്ടുമാസം തികയും മുന്‍പേ അച്ഛൻ ശ്രദ്ധ നേടിയ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലില്‍ ധ്വനി ബേബിയും അഭിനയിക്കുകയാണ്. പുതിയ വീഡിയോയിലൂടെയായാണ് ഇരുവരും സന്തോഷം പങ്കുവെച്ചത്.

മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ സോനയുടെ മകളായാണ് ധ്വനി അഭിനയിക്കുന്നത്. ലൊക്കേഷനിൽ മൃദുല തന്നെയായിരുന്നു ധ്വനിയെ പരിചരിച്ചത്. ധ്വനിയുടെ ബാഗ് പാക്ക് ചെയ്തതിനെക്കുറിച്ച് മൃദുല കാണിച്ചിരുന്നു. അച്ഛന്റെയും മകളുടെയും ആദ്യ സീരിയലാണ് മഞ്ഞില്‍ വിരിഞ്ഞ പൂവെന്ന് നമുക്ക് ഭാവിയില്‍ പറയാമല്ലോയെന്നായിരുന്നു മൃദുല പറഞ്ഞത്.

വാവയെ ഇതിലേക്ക് കൊണ്ടുവരാമെന്ന് നമ്മള്‍ പെട്ടെന്നാണ് തീരുമാനിച്ചത്. ഇതില്‍ ഷൂട്ടിന് വേണ്ടി കൊണ്ടുവന്ന കുഞ്ഞുവാവ കുറച്ച് വലുതായി. അങ്ങനെ ന്യൂബോണ്‍ ബേബിയെ തപ്പി നടക്കുകയായിരുന്നു ഇവര്‍. അങ്ങനെയാണ് സംവിധായകന്‍ എന്നോട് വാവയെ കൊണ്ടുവരാമോയെന്ന് ചോദിച്ചത്. വാവ വന്നിട്ട് 36ാമത്തെ ദിവസമായതേയുള്ളൂ. ക്യാമറയുടെ മുന്നില്‍ പുള്ളിക്കാരി എങ്ങനെയാണെന്നറിയില്ലെന്നും യുവ പറഞ്ഞിരുന്നു. കരച്ചിലും വാശിയുമൊന്നുമില്ലാതെ ധ്വനി ഷൂട്ട് പൂര്‍ത്തിയാക്കിയെന്നും യുവ പറഞ്ഞു.

36 ദിവസം പ്രായമുള്ള കുഞ്ഞിനെ ഷൂട്ടിനൊക്കെ കൊണ്ടുപോവാമോയെന്ന സംശയമൊക്കെ നിങ്ങളുടെ മനസിലുണ്ടായിരിക്കും. വാവയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെയാണ് ചിത്രീകരിച്ചത്. പെട്ടെന്നൊരു സിറ്റുവേഷന്‍ വന്നത് കൊണ്ടാണ് വാവയെ അഭിനയിപ്പിക്കാന്‍ തയ്യാറായത്. എല്ലാവരും എപ്പിസോഡ് കാണണമെന്നും യുവ പറഞ്ഞിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. അച്ഛനേയും അമ്മയേയും പോലെ ധ്വനി മോളും ഒരുപാട് ഉയരങ്ങളിലെത്തട്ടെയെന്നായിരുന്നു കമന്റുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends