Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നോ പറയേണ്ടിടത്ത് നോ പറഞ്ഞ് തന്നെ മുന്നോട്ട് പോവണം... യെസ് പറയേണ്ടിടത്തെ യെസ് പറയാന്‍ പാടുള്ളു.. ഇത് രണ്ടും നമ്മുടെ അടുത്തിരിക്കുന്ന കാര്യങ്ങളാണ്.. നമ്മളാണ് പറയേണ്ടത്! സിനിമ മേഖലയില്‍ നിന്നുള്ള ഒരാളും തന്നോട് ഇന്നുവരെ മോശമായി പെരുമാറിയിട്ടില്ലെന്ന് നടി പൊന്നമ്മ ബാബു

05 OCTOBER 2022 07:57 AM IST
മലയാളി വാര്‍ത്ത

സിനിമ മേഖലയില്‍ നിന്നുള്ള ഒരാളും തന്നോട് ഇന്നുവരെ മോശമായി പെരുമാറിയിട്ടില്ലെന്ന് പ്രശസ്ത നടി പൊന്നമ്മ ബാബു. ഞാന്‍ സ്വീകരിക്കുന്ന നിലപാട് അതാണ്. നമുക്ക് ഒരുകാര്യം ഇഷ്ടമല്ലെങ്കില്‍ അത് തുറന്ന് പറയണം. നോ പറയേണ്ടിടത്ത് നോ പറഞ്ഞ് തന്നെ മുന്നോട്ട് പോവണം. യെസ് പറയേണ്ടിടത്തെ യെസ് പറയാന്‍ പാടുള്ളു. ഇത് രണ്ടും നമ്മുടെ അടുത്തിരിക്കുന്ന കാര്യങ്ങളാണ്. നമ്മളാണ് പറയേണ്ടത്. വേഷമില്ല പൊക്കോ എന്ന് പറഞ്ഞ് വിട്ടേക്കാം, പക്ഷെ നിങ്ങളെ തേടി മറ്റൊരു അവസരമുണ്ടായേക്കാമെന്നും അവർ കൂട്ടിച്ചേർത്തു. സിനിമ കുറച്ച് കൂടെ ഗ്ലാമർ ഉള്ളതുകൊണ്ടാണ് സിനിമ രംഗത്തെ വാർത്തകളൊക്കെ പെട്ടെന്ന് ജനങ്ങളിലേക്ക് എത്തുന്നത്. സിനിമയിലെത്തുമ്പോഴും നല്ല വിദ്യഭ്യാസം വേണം. അതുണ്ടെങ്കില്‍ സിനിമയില്ലെങ്കിലും കുഴപ്പമില്ല എന്നൊരു ധൈര്യമുണ്ട്. ഒരാള്‍ നടിയാകണമെന്ന് തലയിലുണ്ടെങ്കില്‍ ആ കുട്ടി വന്നിരിക്കും. പണ്ടത്തെപോലെയല്ല ഇപ്പോഴത്തെ കുട്ടികളൊക്കെ നല്ല വിദ്യഭ്യാസമുള്ളവരാണ്. അവര്‍ നോ പറയുന്നവരാണ്, പോടോ എന്ന് പറയുന്നവരാണെന്നും അവർ കൂട്ടിച്ചേർത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends