Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉപദേശമാെന്നുമല്ല വിദ്യാര്‍ത്ഥികള്‍ കേട്ടത്... ഇടയ്ക്ക് പറഞ്ഞ തല എന്ന വാക്ക് ആയിരുന്നു.. അജിത്തിനെ ആരാധകര്‍ വിളിക്കുന്ന ഈ വാക്ക് കേട്ടതോടെ വിദ്യാര്‍ത്ഥികള്‍ ആര്‍പ്പ് വിളി തുടങ്ങി.. ഇതോടെ വിജയ് സേതുപതിക്ക് ദേഷ്യം വന്നു; അജിത്ത് ആരാധകരെ ശാസിച്ച് വിജയ് സേതുപതി

05 OCTOBER 2022 06:13 PM IST
മലയാളി വാര്‍ത്ത

യുവതലമുറയിൽ ഏറ്റവുമധികം ആരാധകരുള്ള നടനാണ് മക്കൾ സെൽവൻ വിജയ് സേതുപതി. ചുരുങ്ങിയ കാലം കൊണ്ട് തമിഴ് സിനിമാലോകത്ത് ഏറ്റവും കൂടുതൽ പ്രശസ്തി നേടിയ താരം എന്ന പേരും സേതുപതിക്ക് സ്വന്തം. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. സാധാരണക്കാരനായ തമിഴ്നാട്ടുകാരൻ ഇമേജുള്ള വിജയ് സേതുപതി പക്ഷെ അടുത്തിടെ വില്ലൻ വേഷങ്ങളിലാണ് കൂടുതലും തിളങ്ങിയത്. ഇപ്പോഴിതാ വിജയ് സേതുപതി ഒരു കോളേജില്‍ വെച്ച് തല അജിത്ത് ആരാധകരോട് ദേഷ്യപ്പെടുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചെന്നൈയിലെ ലോയല കോളേജില്‍ വെച്ച് പ്രസംഗിക്കുകയായിരുന്നു ഇദ്ദേഹം. മറ്റുള്ളവര്‍ക്ക് ശ്രദ്ധ നല്‍കുന്നതിന്റെ പ്രാധാന്യത്തെ പറ്റിയാണ് നടന്‍ സംസാരിച്ചത്. ഇതിനിടെ സെല്‍വതില്‍ സെല്‍വം ചെവി സെല്‍വം, സെല്‍വത്തുല്‍ എല്ലാം തല എന്ന വാചകവും വിജയ് സേതുപതി പറഞ്ഞു. നല്ല കാര്യങ്ങള്‍ കേള്‍ക്കാന്‍ പറ്റുന്ന കാതുകളാണ് ഒരാള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്പത്ത് എന്നാണ് ഈ വാചകത്തിന്റെ അര്‍ത്ഥം. എന്നാല്‍ ഈ ഉപദേശമാെന്നുമല്ല വിദ്യാര്‍ത്ഥികള്‍ കേട്ടത്. ഇടയ്ക്ക് പറഞ്ഞ തല എന്ന വാക്ക് ആയിരുന്നു. അജിത്തിനെ ആരാധകര്‍ വിളിക്കുന്ന ഈ വാക്ക് കേട്ടതോടെ വിദ്യാര്‍ത്ഥികള്‍ ആര്‍പ്പ് വിളി തുടങ്ങി. ഇതോടെ വിജയ് സേതുപതിക്ക് ദേഷ്യം വന്നു. വെറുതെ ഒച്ച വെക്കല്ലേ, നമ്മളെന്താണ് സംസാരിച്ച് കൊണ്ടിരിക്കുന്നത് എന്ന് നടന്‍ ചോദിക്കുകയും പിന്നീട് തന്റെ പ്രസംഗം തുടരുകയും ചെയ്തു. ഗൗരവമായി സംസാരിക്കുമ്പോള്‍ തല എന്ന് പേര് കേട്ട് ഒച്ച വെച്ചതാണ് നടനെ ദേഷ്യം പിടിപ്പിച്ചത്. സംഭവമെന്തായാലും വൈറലായി മാറുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends